തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയും സംവിധായകൻ വിഗ്നേഷും അമൃത്സറിലെ സുവർണ ക്ഷേത്രം സന്ദർസിച്ചു. ക്ഷേത്രത്തിൽ വച്ചുള്ള ഇരുവരുടെയും ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. കൂടാതെ ഗുരുദ്വാരയില ലാംഗാറിൽ ഇരുവരും ഭക്ഷണം കഴിക്കുകയും ചെയ്തു.
ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നാണ് പ്രചരിക്കുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.