യു​വ​സം​വി​ധാ​യി​ക നയന സൂര്യയുടെ മരണം; പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ഗു​രു​ത​ര​വീ​ഴ്ച ; മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ച്ചേ​ക്കും

തി​രു​വ​ന​ന്ത​പു​രം:​ യു​വ​സം​വി​ധാ​യി​ക ന​യ​ന സൂ​ര്യ​ന്‍റെ ദു​രൂ​ഹ​മ​ര​ണം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ച്ചേ​ക്കും.

മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് ക്രൈം​ബ്രാ​ഞ്ച് സ​ർ​ക്കാ​രി​ന് ക​ത്ത് ന​ൽ​കും. സം​ഘ​ത്തി​ൽ ദേ​ശീ​യ​ത​ല​ത്തി​ലെ വി​ദ​ഗ്ധ​രെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും ക്രൈം​ബ്രാ​ഞ്ച് ആ​വ​ശ്യ​പ്പെ​ടും.

മൂ​ന്നു വ‍​ർ​ഷം മു​ൻ​പാ​ണ് ന​യ​ന​യെ തി​രു​വ​ന​ന്ത​പു​ര​ത്തെ വാ​ട​ക​വീ​ട്ടി​നു​ള്ളി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

തെ​ളി​യി​ക്ക​പ്പെ​ട്ടാ​ത്ത കേ​സാ​യി മ്യൂ​സി​യം പൊ​ലീ​സ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. ക​ഴു​ത്തി​നേ​റ്റ പ​രി​ക്കാ​ണ് മ​ര​ണ കാ​ര​ണ​മെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത കൂ​ടി​യ​ത്.

പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ഗു​രു​ത​ര​വീ​ഴ്ച സം​ഭ​വി​ച്ചു​വെ​ന്ന് ഡി​സി​ആ​ർ​ബി അ​സി.​ക​മ്മീ​ഷ​ണ​റു​ടെ പ​രി​ശോ​ധ​ന​യി​ലും ക​ണ്ടെ​ത്തി​യി​രു​ന്നു.

മൃ​ത​ദേ​ഹം സം​സ്ക​രി​ച്ച​തി​നാ​ൽ വീ​ണ്ടും പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്താ​ൻ സാ​ധ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ടു​ക​ളും ശാ​സ്ത്രീ​യ പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ളും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​വും ക്രൈം​ബ്രാ​ഞ്ച് സം​ഘ​ത്തി​ന്‍റെ അ​ന്വേ​ഷ​ണം.

Related posts

Leave a Comment