പപ്പരാസികളുടെ കടന്നാക്രമണം കാരണമോ എന്തോ… ഒടുവിൽ സംവിധായകൻ വിഘ്നേഷ് ഒരുകാര്യം ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ്. നയൻതാരയെ രഹസ്യമായി താൻ ഒരിക്കലും വിവാഹം ചെയ്യില്ലെന്നാണ് വിഘ്നേഷ് പറഞ്ഞിരിക്കുന്നത്.
വിഘ്നേഷിന്റെ വാക്കുകൾ – ജീവിതത്തിൽ ഞാൻ ഏറ്റവും കടുതൽ ബഹുമാനിക്കുന്ന വ്യക്തികളിൽ ഒരാളാണ് നയൻതാര. ഏറ്റവും കടപ്പാടു നയൻതാരയോടാണ്. നയൻസുമായിട്ടുള്ള വിവാഹം എന്നു നടക്കുമെന്ന് അറിയില്ല. പക്ഷേ വിവാഹം നടക്കും. അത് എല്ലാവരേയും അറിയിച്ചിട്ട് മാത്രമായിരിക്കും നടക്കുക. അല്ലാതെ നയൻതാരയെ താൻ ഒരിക്കലും രഹസ്യവിവാഹം ചെയ്യില്ലെന്ന് വിഘ്നേഷ് പറഞ്ഞു.