നയൻതാര വീണ്ടും ഹൊറർ സിനിമയിൽ നായികയാകുന്നു. ഡോറ എന്ന സിനിമയിലാണ് നയൻതാര നായികയാകുന്നത്. സിനിമയുടെ ടീസർ പുറത്തുവിട്ടു. നവാഗതനായ ദോസ് രാമസ്വാമിയാണ് ഡോറ സംവിധാനം ചെയ്യുന്നത്. തന്പി രാമയ്യ, ഹരിഷ് ഉത്തമൻ എന്നിവരും സിനിമയിലുണ്ട്. വടകറി ഫെയിം മെർവിൻ, വിവേക് എന്നിവരാണ് സിനിമയുടെ സംഗീത സംവിധായകർ. ഏപ്രിൽ 11ന് നിയറ്ററുകളിലെത്തുന്ന ചിത്രത്തിൽ പവിഴക്കൊടി എന്ന കഥാപാത്രമായാണ് നയൻസ് എത്തുന്നത്. ടിക് ടിക് ടിക് എന്നായിരുന്നു ആദ്യം ഈ ചിത്രത്തിന് നൽകിയിരുന്ന പേര്.
Related posts
ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘എസെക്കിയേൽ’ ചിത്രീകരണം തുടങ്ങി
പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എസെക്കിയേൽ എന്ന ചിത്രവുമായി സംവിധായകൻ സതീഷ് പോൾ എത്തുന്നു. ചിത്രീകരണം കോതമംഗലത്തും പരിസരങ്ങളിലുമായി ആരംഭിച്ചു. ഓൾ...തൂവാനത്തുമ്പികള് ആറുമാസം കൂടുമ്പോഴൊക്കെ കാണാറുണ്ട്, ഒരു നടന് ഒരിക്കല് മാത്രം കിട്ടുന്ന കഥാപാത്രമാണത്; മോഹൻലാൽ
എൺപതുകളില് അഭിനയിച്ച തൂവാനത്തുമ്പികള് ആറുമാസം കൂടുമ്പോഴൊക്കെ കാണാറുണ്ട്. വല്ലാത്തൊരു തരം മാന്ത്രികത ആ സിനിമയ്ക്ക് ഉണ്ടെന്നാണ് കരുതുന്നത്. അഞ്ഞൂറിലധികം തവണ ആ...തിരക്കിനിടയിലും ഭാര്യയെ ചേര്ത്തു പിടിച്ച് അഭിഷേക് : ഇവരാണോ തല്ലിപ്പിരിഞ്ഞെന്ന് പറഞ്ഞതെന്ന് ആരാധകർ!
ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വേര്പിരിഞ്ഞു, മാറി താമസിക്കുകയാണ് എന്ന് തുടങ്ങി കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരന്തരം വാര്ത്തകള്...