ന​യ​ൻ​സി​ന് ഇ​ത്ര​യും ആ​സ്തി​യോ! ഞെ​ട്ടി ആ​രാ​ധ​ക​ർ

തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ൽ ത​ന്‍റേ​താ​യ ഒ​രി​ടം ക​ണ്ടെ​ത്തി ലേ​ഡി സൂ​പ്പ​ർ സ്റ്റാ​റാ​യി ഉ​യ​ർ​ന്നു​വ​ന്ന ന​ടി​യാ​ണ് ന​യ​ൻ​താ​ര. മ​ല​യാ​ള​ത്തി​ലൂ​ടെ വ​ന്ന് അ​ന്യ​ഭാ​ഷ​ക​ളി​ലേ​ക്കും ചേ​ക്കേ​റി​യ ന​ടി​യാ​ണ് ന​യ​ൻ​താ​ര. 20 വ​ർ​ഷ​ത്തെ ക​ഠി​നാ​ധ്വാ​ന​മാ​ണ് തി​രു​വ​ല്ല​ക്കാ​രി​യാ​യ ഡ​യാ​ന കു​ര്യ​നെ ഇ​ന്ന് കാ​ണു​ന്ന ന​യ​ൻ​താ​ര​യാ​ക്കി മാ​റ്റി​യ​ത്.

മു​പ്പ​ത്തി​യൊ​മ്പ​തു​കാ​രി​യാ​യ ന​യ​ൻ​സാ​ണ് ഇ​ന്ന് തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന നാ​യി​ക. ഇ​തു​വ​രെ ഏ​ക​ദേ​ശം എ​ൺ​പ​തോ​ളം സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചു​ക​ഴി​ഞ്ഞു. സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തും ഗാ​ന​ര​ച​യി​താ​വു​മെ​ല്ലാ​മാ​യ വി​ഘ്നേ​ഷ് ശി​വ​നും മ​ക്ക​ളാ​യ ഉ​യി​രും ഉ​ല​ക​വു​മാ​ണ് ഇ​പ്പോ​ൾ താ​ര​ത്തി​ന്‍റെ ലോ​കം.

20 വ​ർ​ഷം കൊ​ണ്ട് കോ​ടി​ക​ളു​ടെ സ്വ​ത്തു​ക​ളാ​ണ് ന​യ​ൻ​താ​ര അ​ഭി​ന​യ​ത്തി​ലൂ​ടെ​യും പ​ര​സ്യ​ത്തി​ലൂ​ടെ​യും വി​വി​ധ ബി​സി​ന​സി​ലൂ​ടെ​യു​മാ​യി സ​മ്പാ​ദി​ച്ച​ത്. റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം ന​യ​ൻ​താ​ര​യു​ടെ ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള സ്വ​ത്തു​ക്ക​ളി​ൽ ഒ​ന്ന് 100 കോ​ടി രൂ​പ വി​ല​യു​ള്ള ആ​ഡം​ബ​ര വീ​ടാ​ണ്. ഇ​ത് ന​ടി​യു​ടെ നാ​ല് ആ​ഡം​ബ​ര വീ​ടു​ക​ളി​ൽ ഒ​ന്ന് മാ​ത്ര​മാ​ണ്.

ത​മി​ഴ്‌​നാ​ട് മു​ത​ൽ മും​ബൈ വ​രെ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന​താ​ണ് ന​യ​ൻ​താ​ര​യു​ടെ സ്വ​ത്തു​ക്ക​ൾ. നി​ല​വി​ൽ ഭ​ർ​ത്താ​വി​നും മ​ക്ക​ൾ​ക്കു​മൊ​പ്പം മും​ബൈ​യി​ലെ ഒ​രു ഫോ​ർ ബി​എ​ച്ച്കെ ഫ്ലാ​റ്റി​ലാ​ണ് താ​രം താ​മ​സി​ക്കു​ന്ന​ത്. ഈ ​വി​ശാ​ല​മാ​യ ഫ്ലാ​റ്റി​ൽ ഒ​രു സ്വ​കാ​ര്യ സി​നി​മാ ഹാ​ൾ, നീ​ന്ത​ൽ​ക്കു​ളം, മ​ൾ​ട്ടി​ഫം​ഗ്ഷ​ണ​ൽ ജിം ​എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രി​ക്കി​യി​രി​ക്കു​ന്നു.

മും​ബൈ​യി​ലെ വ​സ​തി​ക്ക് പു​റ​മെ ഹൈ​ദ​രാ​ബാ​ദി​ലെ ബ​ഞ്ചാ​ര ഹി​ൽ​സി​ൽ ന​യ​ൻ​താ​ര​യ്ക്ക് ഏ​ക​ദേ​ശം 30 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ര​ണ്ട് അ​പ്പാ​ർ​ട്ട്‌​മെ​ന്‍റു​ക​ളു​മു​ണ്ട്. അ​ടു​ത്തി​ടെ താ​ര​ത്തി​ന് ഭ​ർ​ത്താ​വ് മൂ​ന്ന് കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന പു​തി​യ കാ​ർ സ​മ്മാ​നി​ച്ചി​രു​ന്നു. 2.96 കോ​ടി രൂ​പ വി​ല​യു​ള്ള മെ​ഴ്സി​ഡീ​സ് ബെ​ൻ​സി​ന്‍റെ അ​ത്യാ​ഡം​ബ​ര എ​സ്‍​യു​വാ​ണ് ന​യ​ൻ​താ​ര​യ്ക്ക് പി​റ​ന്നാ​ൾ സ​മ്മാ​ന​മാ​യി വി​ക്കി സ​മ്മാ​നി​ച്ച ജി​എ​ൽ​എ​സ് 600. 1.76 കോ​ടി രൂ​പ വി​ല​യു​ള്ള ഒ​രു വാ​ഹ​ന​മാ​ണ് ന​യ​ൻ​താ​ര​യു​ടെ ല​ക്ഷ്വ​റി വാ​ഹ​ന ശേ​ഖ​ര​ത്തി​ലെ മ​റ്റൊ​രു ഹൈ​ലൈ​റ്റ്.

മൂ​ഡ് അ​ഡ്ജ​സ്റ്റ് ചെ​യ്യാ​വു​ന്ന ലൈ​റ്റിം​ങ് ഈ ​വാ​ഹ​ന​ത്തി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്നു. ന​ടി​യു​ടെ ഗാ​രേ​ജി​ലെ മ​റ്റൊ​രു പ്ര​ത്യേ​ക​ത ഒ​രു കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ഒ​രു കാ​റാ​ണ്. വി​ല​കൂ​ടി​യ ലെ​ത​ർ ഇ​ന്‍റീ​രി​യ​റു​ക​ളും അ​ത്യാ​ധു​നി​ക സ​വി​ശേ​ഷ​ത​ക​ളു​മാ​ണ് വാ​ഹ​ന​ത്തി​ന്‍റെ പ്ര​ധാ​ന പ്ര​ത്യേ​ക​ത. നൂ​ത​ന വോ​യ്‌​സ് സെ​ൻ​സ​ർ സാ​ങ്കേ​തി​ക​വി​ദ്യ​യ്ക്ക് പേ​രു​കേ​ട്ടൊ​രു ല​ക്ഷ്വ​റി വാ​ഹ​ന​വും ന​യ​ൻ​താ​ര​യു​ടെ ഗാ​രേ​ജി​ലു​ണ്ട്. നി​ര​ത്തി​ലോ​ടു​ന്ന ല​ക്ഷ്വ​റി വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മ​ല്ല സ്വ​കാ​ര്യ യാ​ത്ര​ക​ൾ​ക്കാ​യി ഒ​രു പ്രൈ​വെ​റ്റ് ജെ​റ്റും താ​ര​ത്തി​നു​ണ്ട്. ഏ​ക​ദേ​ശം 50 കോ​ടി രൂ​പ​യാ​ണു വി​ല.

സി​നി​മാ നി​ർ​മാ​ണ​ത്തി​ന് അ​പ്പു​റ​ത്തേ​ക്ക് നീ​ളു​ന്ന​താ​ണ് ന​യ​ൻ​താ​ര​യു​ടെ ബി​സി​ന​സു​ക​ളും സാ​മ്പ​ത്തി​ക നി​ക്ഷേ​പ​ങ്ങ​ളും. റെ​നി​ത രാ​ജ​നോ​ടൊ​പ്പം ചേ​ർ​ന്ന് ലി​പ്ബാ​മു​ക​ൾ​ക്ക് മാ​ത്ര​മാ​യി ദി ​ലി​പ് ബാം ​ക​മ്പ​നി എ​ന്ന സം​രം​ഭം ന​യ​ൻ​സി​നു​ണ്ട്. 100ലേ​റെ വെ​റൈ​റ്റി ലി​പ്ബാ​മു​ക​ൾ വി​ക​സി​പ്പി​ച്ചെ​ടു​ത്ത ദി ​ലി​പ് ബാം ​ക​മ്പ​നി ലോ​ക​ത്തി​ലെ ത​ന്നെ ഇ​ത്ത​ര​ത്തി​ലെ വ​ലു​തെ​ന്നാ​ണ് ഉ​ട​മ​ക​ൾ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

ഡെ​യ്സി മോ​ർ​ഗ​ൻ എ​ന്ന സം​രം​ഭ​ക​യോ​ടൊ​പ്പം ചേ​ർ​ന്ന് സ്കി​ൻ​കെ​യ​ർ ബ്രാ​ൻ​ഡും അ​ടു​ത്തി​ടെ ന​യ​ൻ​താ​ര ആ​രം​ഭി​ച്ചു. ആ​രാ​ധ​ക​ർ സ്നേ​ഹ​പൂ​ർ​വം വി​ളി​ക്കു​ന്ന ന​യ​ൻ എ​ന്ന പേ​ര് കൂ​ട്ടി​ച്ചേ​ർ​ത്ത് 9സ്കി​ൻ എ​ന്ന പേ​രി​ലാ​ണ് പ്രീ​മി​യം ക്വാ​ളി​റ്റി സ്കി​ൻ കെ​യ​ർ പ്രൊ​ഡ​ക്ട്സ് ബ്രാ​ൻ​ഡ് ആ​രം​ഭി​ച്ച​ത്. ഡോ. ​ഗോ​മ​തി​യു​മാ​യി സ​ഹ​ക​രി​ച്ച് ഫെ​മി9 എ​ന്ന പേ​രി​ൽ ഒ​രു സാ​നി​റ്റ​റി നാ​പ്കി​ൻ ബ്രാ​ൻ​ഡും താ​രം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ലി​പ് ബാം ​ക​മ്പ​നി​യി​ൽ പ​ത്തു കോ​ടി രൂ​പ​യാ​ണ് താ​രം നി​ക്ഷേ​പി​ച്ചി​ട്ടു​ള്ള​ത്. കൂ​ടാ​തെ യു​എ​ഇ​യി​ലെ എ​ണ്ണ ബി​സി​ന​സി​ൽ 100 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം ന​ട​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ഭ​ർ​ത്താ​വ് വി​ഘ്നേ​ഷ് ശി​വ​നു​മാ​യി സ​ഹ​ക​രി​ച്ച് റൗ​ഡി പി​ക്‌​ചേ​ഴ്‌​സ് എ​ന്ന നി​ർ​മാ​ണ ക​മ്പ​നി​യും ന​യ​ൻ​താ​ര ന​ട​ത്തു​ന്നു​ണ്ട്. ഈ ​പ്രൊ​ഡ​ക്ഷ​ൻ ഹൗ​സി​ന് 50 കോ​ടി രൂ​പ​യു​ടെ ആ​സ്തി​യു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment