ഇ​വ​ർ എ​ന്താ ഇ​ങ്ങ​നെ…! മാ​സ്ക് ധ​രി​ച്ച് നി​ൽ​ക്കു​ന്ന ഫ​ഹ​ദി​ന്‍റെ​യും ന​സ്രി​യ​യു​ടെ​യും പു​തി​യ ഫോ​ട്ടോ ക​ണ്ട് എ​ല്ലാ​വ​രും ചോ​ദി​ച്ചു തു​ട​ങ്ങി…

മാ​സ്ക് ധ​രി​ച്ച് നി​ൽ​ക്കു​ന്ന ഫ​ഹ​ദി​ന്‍റെ​യും ന​സ്രി​യ​യു​ടെ​യും പു​തി​യ ഫോ​ട്ടോ ക​ണ്ട് എ​ല്ലാ​വ​രും ചോ​ദി​ച്ചു തു​ട​ങ്ങി ‘എ​ന്താ ഇ​വ​ർ ഇ​ങ്ങ​നെ’​യെ​ന്ന്.

ഇ​രു​വ​രും മാ​സ്‌​ക് ഉ​പ​യോ​ഗി​ച്ച് മൂ​ക്കും വാ​യും മൂ​ടി​ക്കെ​ട്ടി​യ ചി​ത്ര​മാ​ണ് ന​സ്രി​യ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്.

ഈ ​ഫോ​ട്ടോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ഇ​രു​വ​രും ഒ​ന്നി​ച്ച് തി​യ​റ്റ​റി​ൽ റി​ലീ​സി​നൊ​രു​ങ്ങു​ന്ന ട്രാ​ൻ​സി​ന്‍റെ പ്ര​ചാര​ണാ​ർ​ഥ​മാ​ണോ ഇ​ങ്ങ​നെ​യൊ​രു ഫോ​ട്ടോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് അ​റി​യി​ല്ല.

ഇ​രു​വ​രു​ടെ​യും കു​സൃ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​കാം ഇ​ങ്ങ​നെ​യൊ​രു ഫോ​ട്ടോ ഇ​ടാ​ൻ കാ​ര​ണ​മെ​ന്ന അ​ഭി​പ്രാ​യ​വും ഉ​യ​ർ​ന്നു വ​രു​ന്നു​ണ്ട്.

https://www.instagram.com/p/B70Ck8yphqj/?utm_source=ig_embed

Related posts

Leave a Comment