ഞാൻ അഭിനയിക്കാതിരുന്നാൽ തെറ്റിദ്ധരിക്കപ്പെടുമോയെന്ന് ഫഹദിന് സംശയം; പ​ണ​ത്തി​നും പ്ര​ശ​സ്തി​ക്കും വേ​ണ്ടിയല്ല സി​നി​മ ചെ​യ്യു​ന്ന​ത്; വെളിപ്പെടുത്തലുകളുമായി നസ്രിയ


ബാ​ല​താ​ര​മാ​യി സി​നി​മ​യി​ലെ​ത്തി നാ​യി​ക​യാ​യി മാ​റി​യ താ​ര​മാ​ണ് ന​സ്രി​യ. ന​ട​ൻ ഫ​ഹ​ദ് ഫാ​സി​ലു​മാ​യു​ള്ള വി​വാ​ഹ​ത്തോടെ അ​ഭി​ന​യ​ത്തി​ൽ നി​ന്നു ചെ​റി​യൊ​രു ഇ​ട​വേ​ള​യെ​ടു​ത്ത ന​സ്രി​യ, പി​ന്നീ​ട് അ​ഞ്ജ​ലി മേ​നോ​ൻ ഒ​രു​ക്കി​യ കൂ​ടെ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് തി​രി​ച്ചു​വ​ന്ന​ത്.

ഭ​ർ​ത്താ​വ് ഫ​ഹ​ദി​നൊ​പ്പം അ​ഭി​ന​യി​ച്ച ട്രാ​ൻ​സ് ആ​ണ് ന​സ്രി​യ അ​ഭി​ന​യി​ച്ച ഏ​റ്റ​വും ഒ​ടു​വി​ലെ ചി​ത്രം. 2014 ൽ ​ന​ട​ന്ന ഫ​ഹ​ദു​മാ​യു​ള്ള വി​വാ​ഹ​ശേ​ഷം, ക​ഴി​ഞ്ഞ ആ​റു​വ​ർ​ഷ​ത്തി​നി​ടെ കേ​വ​ലം ര​ണ്ട് ചി​ത്ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ന​സ്രി​യ അ​ഭി​ന​യി​ച്ച​ത്. എ​ങ്കി​ലും ന​സ്രി​യ​യു​ടെ താ​ര​പ​ദ​വി​ക്ക് ഇ​പ്പോ​ഴും ഒ​രു കോ​ട്ട​വും സം​ഭ​വി​ച്ചി​ട്ടി​ല്ല.

ഇ​പ്പോ​ഴി​താ, പ്രേ​ക്ഷ​ക​രു​ടെ ഒ​രു പ്ര​ധാ​ന ചോ​ദ്യ​ത്തി​നു മ​റു​പ​ടി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് ന​സ്രി​യ. എ​ന്തു​കൊ​ണ്ട് തു​ട​രെ​ത്തു​ട​രെ ചി​ത്ര​ങ്ങ​ൾ ചെ​യ്യു​ന്നി​ല്ല എ​ന്ന ചോ​ദ്യ​ത്തി​ന്, സ്വ​ത​സി​ദ്ധ​മാ​യ നി​ഷ്ക​ള​ങ്ക ചി​രി​യോ​ടു​കൂ​ടി മ​റു​പ​ടി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് ന​സ്രി​യ.

എ​ല്ലാ​വ​രും ചോ​ദി​ക്കാ​റു​ണ്ട് ഇ​ത്ര​യും നാ​ൾ അ​ഭി​ന​യി​ച്ചു ന​ട​ന്നി​ട്ട് വെ​റു​തേ വീ​ട്ടി​ൽ ഇ​രു​ന്ന​പ്പോ​ൾ ബോ​റ​ടി​ച്ചി​ല്ലേ​യെ​ന്ന്, ഒ​രി​ക്ക​ലു​മി​ല്ല, സ​ത്യം പ​റ​ഞ്ഞാ​ൽ, വെ​റു​തെ ഇ​രി​ക്കാ​ൻ ന​ല്ല ര​സ​മാണ്- ന​സ്രി​യ പ​റ​ഞ്ഞു. ഫ​ഹ​ദു​മാ​യു​ള്ള വി​വാ​ഹ ശേ​ഷം, ഞ​ങ്ങ​ൾ ര​ണ്ടു​പേ​രും സി​നി​മ​യി​ൽ നി​ന്നും ഒ​രു വ​ർ​ഷ​ത്തോ​ളം ബ്രേ​ക്ക് എ​ടു​ത്തി​രു​ന്നു.

ഒ​രു​പാ​ട് യാ​ത്ര​ക​ൾ ചെ​യ്തു. പി​ന്നീ​ട്, ഞാ​ൻ ഞ​ങ്ങ​ളു​ടെ വീ​ട് സെ​റ്റ് ചെ​യ്യു​ന്ന​തി​ന്‍റെ തി​ര​ക്കു​ക​ളി​ൽ മു​ഴു​കി. ഇ​തി​നി​ട​യി​ൽ സാ​ധാ​ര​ണ എ​ല്ലാ പെ​ണ്‍​കു​ട്ടി​ക​ളും ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ളൊ​ക്കെ ഞാ​നും ചെ​യ്തു കൊ​ണ്ടി​രു​ന്നു. വീ​ണ്ടും അ​ഭി​ന​യി​ക്കാ​ൻ എ​ന്നെ ഏ​റ്റ​വു​മ​ധി​കം പ്രോ​ത്സാ​ഹി​പ്പി​ച്ച​ത് ഫ​ഹ​ദ് ത​ന്നെ​യാ​ണ്.

ഞാ​ൻ അ​ഭി​ന​യി​ക്കാ​തി​രു​ന്നാ​ലോ, റൊ​മാ​ന്‍റി​ക് റോ​ളു​ക​ൾ ചെ​യ്യാ​തി​രു​ന്നാ​ലോ ഫ​ഹ​ദ് പ​റ​ഞ്ഞി​ട്ടാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ടു​മോ​യെ​ന്ന സം​ശ​യം ഫ​ഹ​ദി​നു​ണ്ടാ​യി​രു​ന്നു. ന​ല്ല ക​ഥ​ക​ൾ വ​ന്നാ​ൽ തു​ട​ർ​ന്നും അ​ഭി​ന​യി​ക്കും. എ​ന്നാ​ൽ, ക​ഥ കേ​ൾ​ക്കു​ന്പോ​ൾ എ​നി​ക്കൊ​രു ഫീ​ൽ കി​ട്ട​ണം.

ആ ​ഫീ​ലി​നെ വി​ശ്വ​സി​ച്ചാ​ണ് ഞാ​ൻ തീ​രു​മാ​ന​മെ​ടു​ക്കു​ക. ചി​ല​പ്പോ​ൾ അ​ടു​ത്ത നാ​ലു വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​കും ഞാ​ൻ വീ​ണ്ടും അ​ഭി​ന​യി​ക്കു​ന്ന​ത്. ഒ​രു തി​ര​ക്കു​മി​ല്ല, പ​ണ​ത്തി​നും പ്ര​ശ​സ്തി​ക്കും വേ​ണ്ടി മാ​ത്ര​മ​ല്ല​ല്ലോ സി​നി​മ ചെ​യ്യു​ന്ന​ത്- ന​സ്രി​യ പ​റ​ഞ്ഞു.

Related posts

Leave a Comment