എ​ന്‍​സി​പി യോ​ഗം കൊ​ച്ചി​യി​ല്‍; സീ​റ്റു​ക​ള്‍ വി​ല്പ​ന​യ്‌​ക്കെ​ന്ന പേ​രി​ല്‍ ന​ഗ​ര​ത്തി​ൽ പോ​സ്റ്റ​റു​ക​ള്‍


കൊ​ച്ചി: കു​ട്ട​നാ​ട് സീ​റ്റി​നെ​ച്ചൊ​ല്ലി അ​ഭി​പ്രാ​യ ഭി​ന്ന​ത രൂ​ക്ഷ​മാ​യി​രി​ക്കേ എ​ന്‍​സി​പി യോ​ഗം ഇ​ന്ന് കൊ​ച്ചി​യി​ല്‍ ചേ​രും. കു​ട്ട​നാ​ട് സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​നി​ക്കാ​ന്‍ എ​ന്‍​സി​പി കോ​ര്‍ ക​മ്മി​റ്റി, സം​സ്ഥാ​ന ഭാ​ര​വാ​ഹി, നി​ര്‍​വാ​ഹ​ക സ​മി​തി യോ​ഗ​ങ്ങ​ളാ​ണ് ചേ​രു​ക. സാ​സ് ട​വ​റി​ലാ​ണ് യോ​ഗം ചേ​രു​ന്ന​ത്.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​പി. പീ​താം​ബ​ര​ന്‍, മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ, മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ തു​ട​ങ്ങി​യ നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും. കു​ട്ട​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​മാ​വും യോ​ഗ​ത്തി​ലെ പ്ര​ധാ​ന ച​ര്‍​ച്ച. ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ല്‍ എ​ന്‍​സി​പി​ക്ക് അ​നു​വ​ദി​ച്ച സ്ഥാ​ന​ത്തേ​യ്ക്കു​ള്ള പ്ര​തി​നി​ധി​യെ തെ​ര​ഞ്ഞെ​ടു​ക്ക​ലും യോ​ഗം ച​ര്‍​ച്ച ചെ​യ്യു​മെ​ന്നാ​ണു വി​വ​രം.

തോ​മ​സ് ചാ​ണ്ടി​യു​ടെ സ​ഹോ​ദ​ര​ന്‍ തോ​മ​സ് കെ. ​തോ​മ​സ് മ​ത്സ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര്‍​ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് യോ​ഗം ചേ​രു​ന്ന​ത്. പാ​ര്‍​ട്ടി​യി​ല്‍ കു​ടും​ബാ​ധി​പ​ത്യം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടു​മാ​യി ഒ​രു വി​ഭാ​ഗം രം​ഗ​ത്തെ​ത്തി​യ​തോ​ടെ യോ​ഗം ക​ലു​ഷി​ത​മാ​കു​മെ​ന്നാ​ണ് സൂ​ച​ന​ക​ള്‍.

നേ​തൃ​യോ​ഗം ചേ​രാ​നി​രി​ക്കേ പാ​ര്‍​ട്ടി​ക്കു​ള്ളി​ലെ ഭി​ന്ന​ത​യും മ​റ​നീ​ക്കി പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ പോ​സ്റ്റ​റു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു ക​ഴി​ഞ്ഞു. സീ​റ്റു​ക​ള്‍ വി​ല്‍​ല്പ​ന​യ്ക്ക് എ​ന്ന പേ​രി​ലാ​ണു പോ​സ്റ്റ​റു​ക​ള്‍.

കു​ട്ട​നാ​ട് സീ​റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ വി​ല്പ​ന​യ്ക്ക് എ​ന്ന ത​ല​ക്കെ​ട്ടോ​ടെ യു​വ​ജ​ന കൂ​ട്ടാ​യ്മ​യു​ടെ പേ​രി​ലാ​ണു പോ​സ്റ്റ​റു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

ഗു​രു​വാ​യൂ​ര്‍, കെ​എ​സ്എ​ഫ​ഇ, പി​എ​സ്‌​സി, ഗ​വ. പ്ലീ​ഡ​ര്‍ എ​ന്നി​വ​യു​ടെ ഒ​ഴി​വ് ഉ​ട​ന്‍ ഉ​ണ്ടാ​കു​മെ​ന്നും മാ​സ​പ്പ​ടി കൃ​ത്യ​മാ​യി കി​ട്ടി​യി​രി​ക്ക​ണ​മെ​ന്നും മ​റ്റ് നി​ര​വ​ധി ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു​വെ​ന്നും പോ​സ്റ്റ​റു​ക​ളി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

Related posts

Leave a Comment