സ്ത്രീ​ക​ൾ​ക്കെ​തി​രുള്ള ആ​സി​ഡ് ആ​ക്ര​മ​ണം, ഒ​ന്നാ​മ​ത് ഈ ​ന​ഗ​രം; എ​ൻ​സി​ആ​ർ​ബി റി​പ്പോ​ർ​ട്ട് പു​റ​ത്ത്

ബം​ഗ​ളൂ​രു: നാ​ഷ​ണ​ൽ ക്രൈം ​റെ​ക്കോ​ർ​ഡ്സ് ബ്യൂ​റോ​യു​ടെ (NCRB) ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ട് പ്ര​കാ​രം 2022-ൽ ​രാ​ജ്യ​ത്ത് സ്ത്രീ​ക​ൾ​ക്കെ​തി​രെ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​സി​ഡ് ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ന്ന ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത് ബം​ഗ​ളൂ​രു.

ക​ണ​ക്കു​ക​ൾ പ്ര​കാ​രം എ​ൻ​സി​ആ​ർ​ബി റി​പ്പോ​ർ​ട്ടി​ൽ ലി​സ്റ്റ് ചെ​യ്ത 19 മെ​ട്രോ​പൊ​ളി​റ്റ​ൻ ന​ഗ​ര​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം എ​ട്ട് സ്ത്രീ​ക​ൾ ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​തോ​ടെ മൊ​ത്ത​ത്തി​ലു​ള്ള പ​ട്ടി​ക​യി​ൽ ബം​ഗ​ളൂ​രു ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. ഈ ​കാ​ല​യ​ള​വി​ൽ സി​റ്റി പോ​ലീ​സ് ആ​റ് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.

2022ൽ ​ഏ​ഴ് സ്ത്രീ​ക​ൾ ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ഡ​ൽ​ഹി ര​ണ്ടാം സ്ഥാ​ന​ത്താണ്. അ​ഹ​മ്മ​ദാ​ബാ​ദി​ൽ അ​ഞ്ച് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

എ​ൻ​സി​ആ​ർ​ബി ഡാ​റ്റ​യു​ടെ വി​ശ​ക​ല​നത്തിൽ ഡ​ൽ​ഹി പോ​ലീ​സ് ഏ​ഴ് ആ​സി​ഡ് ആ​ക്ര​മ​ണ ശ്ര​മ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​പ്പോ​ൾ, ബെം​ഗ​ളൂ​രു പോ​ലീ​സ് 2022-ൽ ​മൂ​ന്ന് ആ​സി​ഡ് ആ​ക്ര​മ​ണ ശ്ര​മ കേ​സു​ക​ൾ മാ​ത്ര​മാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

 

Related posts

Leave a Comment