ഇ​ര​ട്ട​പേ​ര് വി​ളി​ക്കു​ന്നോ​ടീ… പി​ന്നെ ന​ട​ന്ന​ത് ത​ല്ലു​മാ​ല; ബ​സ് സ്റ്റാ​ന്‍റി​ൽ പെ​ൺ​കു​ട്ടി​ക​ൾ ത​മ്മി​ൽ അ​ടി​യോ​ട​ടി

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ന്‍റി​ൽ പെ​ൺ​കു​ട്ടി​ക​ൾ ത​മ്മി​ൽ അ​ടി​പി​ടി. ഇ​ര​ട്ട​പ്പേ​ര് വി​ളി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​ണ് സം​ഘ​ർ​ഷം.

വി​ദ്യാ​ർ​ത്ഥി​ക​ൾ സ്കൂ​ൾ വി​ട്ട് തി​രി​ച്ചു വീ​ട്ടി​ൽ പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ വെെ​റ​ലാ​യി. പെ​ൺ​കു​ട്ടി​ക​ൾ ത​മ്മി​ൽ മു​ടി​യി​ൽ പി​ടി​ച്ചു വ​ലി​ക്കു​ന്ന​തും പു​റ​ത്തും ക​ഴു​ത്തി​നും പ​ര​സ്പ​രം ഇ​ടി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

അ​ടി ക​ണ്ട് നി​ന്ന​വ​ർ ഇ​വ​രെ പി​ടി​ച്ചു മാ​റ്റാ​ൻ ശ്ര​മി​ച്ചു. അ​ടി​പി​ടി വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വെെ​റ​ലാ​യി. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment