ഹെൽസിങ്കി: ഫിൻലൻഡിൽ നടന്ന സാവോ ഗെയിംസ് ജാവലിൻ തോയിൽ ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്കു സ്വർണം. ഇരുപതുകാരനായ നീരജ് ചോപ്ര 85.69 മീറ്റർ ദൂരമാണ് കണ്ടെത്തിയത്.ചൈനീസ് തായ്പെയിയുടെ ചാവോ സൺ ചെംഗ് വെള്ളി നേടി. 82.52 മീറ്റർ ദൂരമാണ് ചെംഗ് എറിഞ്ഞത്.
സാവോ ഗെയിംസിൽ നീരജ് ചോപ്രയ്ക്ക് സ്വർണം
