തിരുവനന്തപുരം: നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥികളുടെ അടിവസ്ത്രം മാറ്റിയ സംഭവത്തിൽ കേസെടുക്കാൻ പോലീസിനു നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. നടപടി വിദ്യാർഥികൾക്ക് അനാവശ്യ മാനസികാഘാതമുണ്ടാക്കി. പ്രശ്നങ്ങൾക്ക് കാരണം സിബിഎസ്ഇ കൊണ്ടുവന്ന ഡ്രസ് കോഡ്. വനിതാ പോലീസ് വിദ്യാർഥികളുടെ രക്ഷിതാക്കളെ കണ്ട് മൊഴിയെടുക്കണമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
വല്ലാത്ത നീറ്റലായിപ്പോയി..! നീറ്റ് പരീക്ഷ യ്ക്കെത്തിയ വിദ്യാർഥികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ച സംഭവത്തിൽ കേസെടുക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി
