കേ​ര​ളം ഒ​രു പീ​സ് ഫു​ൾ സ്ഥ​ലം


ഏ​തൊ​രു ഭാ​ഷ​യി​ൽ അ​ഭി​ന​യി​ക്കു​മ്പോ​ഴും അ​വി​ടെ​യു​ള്ള ഭാ​ഷ പ​ഠി​ക്കു​ന്ന​തും സം​സ്കാ​രം ഉ​ൾ​ക്കൊ​ള്ളു​ന്ന​തും അ​വി​ട​ത്തു​കാ​ർ​ക്ക് ഞാ​ൻ ന​ൽ​കു​ന്ന ബ​ഹു​മാ​ന​മാ​ണ്.

മ​ല​യാ​ള​വും ത​മി​ഴും തെ​ലു​ങ്കും ക​ന്ന​ട​യും അ​റി​യാം. കേ​ര​ള​ത്തി​ൽ​നി​ന്ന് എ​നി​ക്ക് വ​ള​രെ​യ​ധി​കം സ്നേ​ഹ​വും സ​പ്പോ​ർ​ട്ടും കി​ട്ടി​യി​ട്ടു​ണ്ട്.

കേ​ര​ളം ഒ​രു പീ​സ് ഫു​ൾ സ്ഥ​ലം ആ​ണ്. വ​ള​രെ മ​നോ​ഹ​ര​മാ​യ ഒ​രു​പാ​ട് കാ​ഴ്ച​ക​ൾ ഇ​വി​ടെ കാ​ണാ​നു​ണ്ട്. എ​നി​ക്ക് ഇ​വി​ടെ കി​ട്ടി​യ സ്വീ​ക​ര​ണം മു​ന്നോ​ട്ടു​ള്ള യാ​ത്ര​യ്ക്ക് ഒ​രു​പാ​ട് പി​ന്തു​ണ ന​ൽ​കി​യി​ട്ടു​ണ്ട്. –നേ​ഹ സ​ക്സേ​ന

Related posts

Leave a Comment