ജോലി കഴിഞ്ഞ് രാത്രിയില്‍ സ്കൂട്ടറില്‍ വന്ന യുവതിയ്ക്കു നേരെ അയല്‍വാസിയായ യുവാവിന്റെ ആക്രമണം. ശനിയാഴ്ച രാത്രി ഏഴു മണിക്ക് മുണ്ടത്താനത്തു വച്ചാണ് സംഭവം. അയല്‍വാസിയായ യുവതി ജോലി കഴിഞ്ഞ് സ്കൂട്ടറില്‍ വരുമ്പോള്‍ തടഞ്ഞു നിര്‍ത്തി അടിക്കുകയും ചുരിദാര്‍ വലിച്ചുകീറുകയും ചെയ്തുവെന്നാണ് പരാതി. ഇന്നലെയാണ് പ്രതിയെ അറസ്റ്റു ചെയ്തത്. മുണ്ടത്താനം വടക്കേറാട്ട് സിനാജ് (41) ആണ് അറസ്റ്റിലായത്. ഇയാളെ കോടതില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.
Related posts
മനുഷ്യനെ വിറപ്പിച്ച കൊലയാളി പശുക്കൾ; പ്രതിവര്‍ഷം 4,000 ആക്രമണങ്ങള്‍
ഓരോ വര്‍ഷവും മൂവായിരം മുതല്‍ നാലായിരം വരെ മനുഷ്യരെ ആക്രമിക്കുന്ന മാരകമായ മൃഗമായാണ് പശുക്കളെ ബ്രിട്ടന് കണക്കാക്കുന്നത്. 2018 നും 2022...‘ബൈക്ക് കൊണ്ട് ട്രെയിന്‍ വലിച്ചുകൊണ്ട് പോകാനാകുമൊ’! വൈറലായി വീഡിയോ
സമൂഹ മാധ്യമങ്ങളുടെ വരവോടെ പല വിചിത്രമായ കാര്യങ്ങളും നമുക്ക് മുന്നില്‍ എത്താറുണ്ട്. റീല്‍സിനും പ്രാങ്കിനുമായി പലരും പല വെറെെറ്റി കാര്യങ്ങളും ചെയ്യുന്നു....ബേക്കർ ടു ബേബിസിറ്റർ: 21 വയസ്സുള്ള യുകെ വനിത ആഴ്ചയിൽ ഏഴ് ജോലികൾ ചെയ്യുന്നു
ജോലി ചെയ്യുന്ന ആളുകൾ പലപ്പോഴും അവധി ദിനങ്ങൾക്കായി കൊതിക്കാറുണ്ട്. എന്നാൽ യുകെയിൽ നിന്നുള്ള ഈ യുവതി അങ്ങനെയല്ല. ഏഴ് വ്യത്യസ്ത ജോലികളാണ്...