നെ​ൽ​കൃ​ഷി​യി​ലൂ​ടെ ഈ​ശോ​രൂ​പം വ​ര​ച്ച് അ​ജ​യ​കു​മാ​ർ വ​ല്ലു​ഴ​ത്തി​ൽ; മ​ല​യാ​ള​ത്തി​ന് ന​ഷ്ട​മാ​യ പ​ര​മ്പ​രാ​ഗ​ത നെ​ൽ​വി​ത്തു​ക​ൾ കൊ​ണ്ടാ​ണ്  ഈ​ശോ​യു​ടെ ചി​ത്രം വ​ര​ച്ച​ത്

പ​​​ത്ത​​​നം​​​തി​​​ട്ട: ജൈ​​​വ​​​ക​​​ർ​​​ഷ​​​ക​​​നാ​​​യ പു​​​ല്ലാ​​​ട്ടെ അ​​​ജ​​​യ​​​കു​​​മാ​​​ർ വ​​​ല്ലു​​​ഴ​​​ത്തി​​​ൽ പു​​​തി​​​യ ഒ​​​രു ശ്ര​​​മ​​​ത്തി​​​ലാ​​​ണ്. ത​​​ന്‍റെ ഫാ​​​മി​​​ൽ നാ​​​ട​​​ൻ നെ​​​ൽ​​​വി​​​ത്തു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് ക​​​ര​​​നെ​​​ൽ കൃ​​​ഷി തു​​​ട​​​ങ്ങി​​​യ അ​​​ദ്ദേ​​​ഹം വി​​​ത്തു​​​ക​​​ൾ മു​​​ള​​​പ്പി​​​ച്ചെ​​​ടു​​​ത്ത​​​ത് ഈ​​​ശോ​​​യു​​​ടെ രൂ​​​പം വ​​​ര​​​ച്ചു​​​കൊ​​​ണ്ടാ​​​ണ്. വി​​​ത്തു​​​ക​​​ൾ മു​​​ള​​​ച്ചു​​​വ​​​ന്ന​​​തോ​​​ടെ ചി​​​ത്രം പ​​​ച്ച​​​പി​​​ടി​​​ച്ചു നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്.

മ​​​ല​​​യാ​​​ള​​​ത്തി​​​ന് ന​​​ഷ്ട​​​മാ​​​യ പ​​​ര​​​മ്പ​​​രാ​​​ഗ​​​ത നെ​​​ൽ​​​വി​​​ത്തു​​​ക​​​ൾ കൊ​​​ണ്ടാ​​​ണ് ഈ ​​​ക​​​ര​​​നെ​​​ൽ​​​കൃ​​​ഷി എ​​​ന്ന​​​താ​​​ണ് പ്ര​​​ത്യേ​​​ക​​​ത. വ​​​യ​​​ലി​​​ൽ മാ​​​ത്ര​​​മ​​​ല്ല ക​​​ര​​​യി​​​ലും നെ​​​ൽ​​​കൃ​​​ഷി വി​​​ജ​​​യ​​​മാ​​​കു​​​മെ​​​ന്നാ​​​ണ് അ​​​ജ​​​യ​​​കു​​​മാ​​​റി​​​ന്‍റെ പ​​​ക്ഷം. ഔ​​​ഷ​​​ധ ഗു​​​ണ​​​മു​​​ള്ള പ​​​ര​​​മ്പാ​​​രാ​​​ഗ​​​ത നെ​​​ൽ​​​വി​​​ത്തു​​​ക​​​ൾ പ​​​ല സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നും ശേ​​​ഖ​​​രി​​​ച്ചു വി​​​ത​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ് അ​​​ദ്ദേ​​​ഹം.

കൃ​​​ഷി ഒ​​​രു ഈ​​​ശ്വ​​​ര സ​​​മ​​​ർ​​​പ്പ​​​ണ​​​മാ​​​യി താ​​​ൻ ക​​​രു​​​തു​​​ന്നു​​​വെ​​​ന്ന​​​താ​​​ണ് ഈ​​​ശോ​​​യു​​​ടെ രൂ​​​പ​​​ത്തി​​​ൽ വി​​​ത്തു​​​ക​​​ൾ മു​​​ള​​​പ്പി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തെ​​​ന്നും ഇ​​​ത് അ​​​നു​​​ഗ്ര​​​ഹ​​​മാ​​​യി മാ​​​റു​​​മെ​​​ന്നു​​​മു​​​ള്ള വി​​​ശ്വാ​​​സം അ​​​ജ​​​യ​​​കു​​​മാ​​​റി​​​നു​​​ണ്ട്.

അ​​​ജ​​​യ​​​കു​​​മാ​​​റി​​​ന്‍റെ ഈ ​​​ക​​​ര​​​നെ​​​ൽ​​​കൃ​​​ഷി​​​ക്ക് ആ​​​റ​​​ന്മു​​​ള​​​യി​​​ലെ ക​​​ർ​​​ഷ​​​ക​​​നാ​​​യ ഉ​​​ത്ത​​​മ​​​ന്‍റെ​​​യും കാ​​​ർ​​​ഷി​​​ക വി​​​ജ്ഞാ​​​ന കേ​​​ന്ദ്ര​​​ത്തി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ​​​യും പൂ​​​ർ​​​ണ പി​​​ന്തു​​​ണ​​​യും മാ​​​ർ​​​ഗ​​​നി​​​ർ​​​ദ്ദേ​​​ശ​​​ങ്ങ​​​ളും ഉ​​​ണ്ട്. ക​​​ര​​​ഭൂ​​​മി ജൈ​​​വ​​​കൃ​​​ഷി​​​യി​​​ലൂ​​​ടെ ഔ​​​ഷ​​​ധ സ​​​മ്പ​​​ന്ന​​​മാ​​​ക്കു​​​ക എ​​​ന്ന ല​​​ക്‌​​​ഷ്യം കൂ​​​ടി ഈ ​​​കൃ​​​ഷി​​​ക്ക് പി​​​ന്നി​​​ലു​​​ണ്ട്.

ആ​​​യു​​​ർ​​​വേ​​​ദ ചി​​​കി​​​ത്സ​​​യു​​​ടെ അ​​​വി​​​ഭാ​​​ജ്യ ഘ​​​ട​​​ക​​​മാ​​​യ പ​​​ര​​​മ്പ​​​രാ​​​ഗ​​​ത നെ​​​ൽ​​​വി​​​ത്തു​​​ക​​​ളാ​​​യ ര​​​ക്ത​​​ശാ​​​ലി മു​​​ത​​​ൽ കൊ​​​ടു​​​ക്ക​​​ണ്ണി വ​​​രെ​​​യു​​​ള്ള ഇ​​​രു​​​പ​​​തോ​​​ളം നെ​​​ൽ​​​വി​​​ത്തു​​​ക​​​ളാ​​​ണ് വി​​​ത​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. വ​​​ള​​​മാ​​​യി ന​​​ൽ​​​കു​​​ന്ന​​​ത് നാ​​​ട​​​ൻ പ​​​ശു​​​ക്ക​​​ളു​​​ടെ ചാ​​​ണ​​​ക​​​വും മൂ​​​ത്ര​​​വും അ​​​ട​​​ക്ക​​​മു​​​ള്ള ജൈ​​​വ വ​​​ള​​​ങ്ങ​​​ളും.

ക​​​ണ്ണു​​​ക​​​ളു​​​ടെ ആ​​​രോ​​​ഗ്യം നി​​​ല​​​നി​​​ർ​​​ത്താ​​​ൻ, ര​​​ക്ത​​​ത്തി​​​ലെ പ​​​ഞ്ച​​​സാ​​​ര​​​യു​​​ടെ അ​​​ള​​​വ് നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ, ച​​​ർ​​​മം മു​​​ത​​​ൽ പേ​​​ശി​​​ക​​​ൾ വ​​​രെ​​​യു​​​ള്ള ആ​​​രോ​​​ഗ്യ​​​ത്തി​​​ന് ഒ​​​ക്കെ അ​​​നു​​​യോ​​​ജ്യ​​​മാ​​​യ നാ​​​ട​​​ൻ നെ​​​ൽ​​​വി​​​ത്തു​​​ക​​​ളാ​​​ണ് കൃ​​​ഷി​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

വ്യ​​​ത്യ​​​സ്ത​​​മാ​​​യ ക​​​ര​​​നെ​​​ൽ​​​കൃ​​​ഷി​​​യെ​​​ക്കു​​​റി​​​ച്ചു അ​​​റി​​​ഞ്ഞ് ഡെ​​​പ്യൂ​​​ട്ടി സ്പീ​​​ക്ക​​​ർ ചി​​​റ്റ​​​യം ഗോ​​​പ​​​കു​​​മാ​​​ർ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം സ്ഥ​​​ലം സ​​​ന്ദ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു. കൃ​​​ഷി​​​വ​​​കു​​​പ്പി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പെ​​​ടു​​​ത്തി ക​​​ര​​​നെ​​​ൽ കൃ​​​ഷി​​​യു​​​ടെ വി​​​പു​​​ലീ​​​ക​​​ര​​​ണ സാ​​​ധ്യ​​​ത​​​യെ​​​ക്കു​​​റി​​​ച്ച് പ​​​ഠി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ക്കാ​​​മെ​​​ന്ന് ചി​​​റ്റ​​​യം ഗോ​​​പ​​​കു​​​മാ​​​ർ ഉ​​​റ​​​പ്പു ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

Related posts

Leave a Comment