2000, 500 രൂപ നോട്ടുകള്‍ക്കു പിന്നാലെ പുതിയ 10 രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറെടുക്കുന്നു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ ഒപ്പ് രേഖപ്പെടുത്തിയ നോട്ടുകളാണ് പുറത്തിറക്കുന്നത്. പുതിയ പത്തുരൂപ നോട്ടുകള്‍ പുറത്തിറക്കായാലും പഴയ നോട്ടുകള്‍ക്ക് മൂല്യമുണ്ടാവുമെന്നും ആര്‍ബിഐ പറയുന്നു.
റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന പുതിയ 10 രൂപ നോട്ടിന്റെ പ്രത്യേകത അറിയാം
