ന്യൂ​ന​പ​ക്ഷ സം​വ​ര​ണ​ത്തി​ന് സ​ർ​ക്കാ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ന്യൂ​ന​പ​ക്ഷ സം​വ​ര​ണ​ത്തി​ന് സ​ർ​ക്കാ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മെ​ന്ന് ഹൈ​ക്കോ​ട​തി. മ​ത​ത്തി​ന്‍റെ​യോ സ​മു​ദാ​യ​ത്തി​ന്‍റെ​യോ നേ​താ​ക്ക​ൾ ന​ൽ​കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് സ്വീ​കാ​ര്യ​മ​ല്ല. സ്വാ​ശ്ര​യ​കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടി​യ​വ​ർ റ​വ​ന്യൂ അ​ധി​കൃ​ത​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ന്യൂ​ന​പ​ക്ഷ സം​വ​ര​ണ​ത്തി​നു​ള്ളി​ൽ ഉ​പ​ജാ​തി സം​വ​ര​ണ​മ​രു​തെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

Related posts