കൊ​​ത്തി​​പ്പ​​റി​​ച്ചു ; ന്യൂ​​സി​​ല​​ൻ​​ഡ് 3-0നു ​​പ​​ര​​ന്പ​​ര തൂ​​ത്തു​​വാ​​രി

മും​​ബൈ: മാ​​ന​​ഹാ​​നി, റാ​​ങ്ക് ന​​ഷ്ടം, പ​​ര​​ന്പ​​ര പ​​റ്റെ​​പ്പോ​​യി… സ​​മ​​യ​​ദോ​​ഷ​​മോ ക​​ളി​​മോ​​ശ​​മോ…? ഏ​​താ​​യാ​​ലും ഇ​​തി​​ലും വ​​ലു​​തു​​ വ​​രാ​​നി​​ല്ലെ​​ന്ന അ​​വ​​സ്ഥ​​യി​​ലാ​​ണ് രോ​​ഹി​​ത് ശ​​ർ​​മ​​യും സം​​ഘ​​വും. കാ​​ര​​ണം, ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ മൂ​​ന്നാ​​മ​​ത്തെ​​യും അ​​വ​​സാ​​ന​​ത്തെ​​യും ടെ​​സ്റ്റി​​ൽ 25 റ​​ണ്‍​സി​​ന് ഇ​​ന്ത്യ പ​​രാ​​ജ​​യ​​പ്പെ​​ട്ടു; ന്യൂ​​സി​​ല​​ൻ​​ഡ് 3-0നു ​​പ​​ര​​ന്പ​​ര പ​​റ്റെ​​ കൊ​​ണ്ടു​​പോ​​യി.

സ​​ന്പൂ​​ർ​​ണ തോ​​ൽ​​വി​​യോ​​ടെ ഇ​​ന്ത്യ​​യു​​ടെ ഐ​​സി​​സി ലോ​​ക ടെ​​സ്റ്റ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ 2023-25 ഫൈ​​ന​​ൽ സാ​​ധ്യ​​ത മ​​ങ്ങി. പോ​​യി​​ന്‍റ് ടേ​​ബി​​ളി​​ൽ ഒ​​ന്നി​​ൽ​​നി​​ന്നു ര​​ണ്ടി​​ലേ​​ക്കി​​റ​​ങ്ങി; റാ​​ങ്ക് ന​​ഷ്ടം… 24 വ​​ർ​​ഷ​​ത്തി​​നി​​ടെ ഇ​​ന്ത്യ​​യി​​ൽ ഒ​​രു സ​​ന്ദ​​ർ​​ശ​​ക ടീ​​മും പ​​ര​​ന്പ​​ര തൂ​​ത്തു​​വാ​​രി​​യി​​ട്ടി​​ല്ലെ​​ന്ന​​തും ച​​രി​​ത്രം; മാ​​ന​​ഹാ​​നി. മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​നാ​​യെ​​ത്തി​​യ ഗൗ​​തം ഗം​​ഭീ​​റി​​ന്‍റെ കീ​​ഴി​​ൽ ഇ​​ന്ത്യ​​യു​​ടെ ര​​ണ്ടാം മാ​​ന​​ക്കേ​​ട്.

ആ​​ദ്യ​​ത്തേ​​ത് ശ്രീ​​ല​​ങ്ക​​യി​​ൽ പ​​തി​​റ്റാ​​ണ്ടു​​ക​​ൾ​​ക്കു​​ശേ​​ഷം ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര തോ​​റ്റ​​താ​​യി​​രു​​ന്നു. ഇ​​പ്പോ​​ൾ ഇ​​താ സ്വ​​ന്തം മ​​ണ്ണി​​ൽ ന്യൂ​​സി​​ല​​ൻ​​ഡി​​നോ​​ട് പ​​ര​​ന്പ​​ര പൂ​​ർ​​ണ​​മാ​​യി അ​​ടി​​യ​​റ​​വ​​ച്ചു; ഗൗ​​തം ഗം​​ഭീ​​റി​​ന്‍റെ സ​​മ​​യ​​ദോ​​ഷ​​മോ അ​​തോ രോ​​ഹി​​ത്തും വി​​രാ​​ട് കോ​​ഹ്‌​ലി​​യും അ​​ട​​ങ്ങു​​ന്ന ഇ​​ന്ത്യ​​ൻ ടീ​​മി​​ന്‍റെ ക​​ളി​​മോ​​ശ​​മോ…? ഏ​​താ​​യാ​​ലും ശാ​​ന്ത​​മാ​​യെ​​ത്തി​​യ കി​​വി​​ക​​ൾ ടീം ​​ഇ​​ന്ത്യ​​യെ കൊ​​ത്തി​​പ്പ​​റി​​ച്ചു, ആ​​രാ​​ധ​​കഹൃ​​ദ​​യ​​ങ്ങ​​ളെ​​യും…

റാ​​ഞ്ചി​​പ്പ​​റ​​ന്ന് കി​​വി

171/9 എ​​ന്ന നി​​ല​​യി​​ൽ, 143 റ​​ണ്‍​സ് ലീ​​ഡു​​മാ​​യി ര​​ണ്ടാം ഇ​​ന്നിം​​ഗ്സ് പു​​ന​​രാ​​രം​​ഭി​​ക്കാ​​നെ​​ത്തി​​യ ന്യൂ​​സി​​ല​​ൻ​​ഡി​​ന്‍റെ അ​​വ​​സാ​​ന വി​​ക്ക​​റ്റ് വേ​​ഗ​​ത്തി​​ൽ വീ​​ഴ്ത്തി, തു​​ട​​ർ​​ന്ന് ചെ​​റി​​യ ല​​ക്ഷ്യം വ​​ലി​​യ പ​​രി​​ക്കി​​ല്ലാ​​തെ നേ​​ടു​​ന്ന​​തു പ്ര​​തീ​​ക്ഷി​​ച്ച ഇ​​ന്ത്യ​​ൻ ആ​​രാ​​ധ​​ക​​ർ​​ക്കു നി​​രാ​​ശ. ന്യൂ​​സി​​ല​​ൻ​​ഡി​​ന്‍റെ അ​​ജാ​​സ് പ​​ട്ടേ​​ലി​​നെ (8) പു​​റ​​ത്താ​​ക്കി ര​​വീ​​ന്ദ്ര ജ​​ഡേ​​ജ അ​​ഞ്ചു വി​​ക്ക​​റ്റ് പൂ​​ർ​​ത്തി​​യാ​​ക്കി. ന്യൂ​​സി​​ല​​ൻ​​ഡി​​ന്‍റെ ര​​ണ്ടാം ഇ​​ന്നിം​​ഗ്സ് 174ൽ ​​അ​​വ​​സാ​​നി​​പ്പി​​ക്കാ​​ൻ സാ​​ധി​​ച്ചെ​​ങ്കി​​ലും 147 റ​​ണ്‍​സ് എ​​ന്ന ചെ​​റി​​യ ല​​ക്ഷ്യം എ​​ത്തി​​പ്പി​​ടി​​ക്കാ​​ൻ ടീം ​​ഇ​​ന്ത്യ​​ക്കു സാ​​ധി​​ച്ചി​​ല്ല.

ക്യാ​​പ്റ്റ​​ൻ രോ​​ഹി​​ത് ശ​​ർ​​മ (11) ആ​​ദ്യംത​​ന്നെ പു​​റ​​ത്ത്. മാ​​റ്റ് ഹെ​​ൻ‌​റി​​യു​​ടെ പ​​ന്തി​​ൽ ഗ്ലെ​​ൻ ഫി​​ലി​​പ്സി​​ന്‍റെ മി​​ക​​ച്ച ക്യാ​​ച്ചി​​ലൂ​​ടെ രോ​​ഹി​​ത് പ​​വ​​ലി​​യ​​നി​​ലേ​​ക്കു ന​​ട​​ന്നു. തു​​ട​​ർ​​ന്ന് അ​​ടു​​ത്ത​​ടു​​ത്ത ഓ​​വ​​റു​​ക​​ളി​​ൽ ശു​​ഭ്മാ​​ൻ ഗി​​ല്ലി​​നെ​​യും (1) വി​​രാ​​ട് കോ​​ഹ്‌​ലി​​യെ​​യും (1) സ​​ർ​​ഫ​​റാ​​സ് ഖാ​​നെ​​യും (1) പു​​റ​​ത്താ​​ക്കി അ​​ജാ​​സ് പ​​ട്ടേ​​ൽ ഇ​​ന്ത്യ​​യു​​ടെ പ്ര​​തീ​​ക്ഷ​​ക​​ൾ അ​​സ്ഥാ​​ന​​ത്താ​​ക്കി.

നാ​​ലാം ഓ​​വ​​റി​​ന്‍റെ അ​​വ​​സാ​​ന പ​​ന്തി​​ൽ ഗി​​ല്ലി​​ന്‍റെ വി​​ക്ക​​റ്റ് തെ​​റി​​പ്പി​​ച്ച അ​​ജാ​​സ്, ആ​​റാം ഓ​​വ​​റി​​ന്‍റെ മൂ​​ന്നാം പ​​ന്തി​​ൽ കോ​​ഹ്‌ലി​​യെ സ്ലി​​പ്പി​​ൽ ഡാ​​രെ​​ൽ മി​​ച്ച​​ലി​​ന്‍റെ കൈ​​ക​​ളി​​ലെ​​ത്തി​​ച്ചു. തു​​ട​​ർ​​ന്ന് എ​​ട്ടാം ഓ​​വ​​റി​​ന്‍റെ ആ​​ദ്യ പ​​ന്തി​​ൽ ര​​ചി​​ൻ ര​​വീ​​ന്ദ്ര​​യു​​ടെ കൈ​​ക​​ളി​​ൽ സ​​ർ​​ഫ​​റാ​​സും നി​​ശ്ച​​ലം. ഇ​​തി​​നി​​ടെ ഏ​​ഴാം ഓ​​വ​​റി​​ന്‍റെ അ​​ഞ്ചാം പ​​ന്തി​​ൽ ഗ്ലെ​​ൻ ഫി​​ലി​​പ്സ് യ​​ശ​​സ്വി ജ​​യ്സ്വാ​​ളി​​നെ (5) വി​​ക്ക​​റ്റി​​നു മു​​ന്നി​​ലും കു​​ടു​​ക്കി​​യി​​രു​​ന്നു. 7.1 ഓ​​വ​​ർ പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ ഇ​​ന്ത്യ​​യു​​ടെ സ്കോ​​ർ അ​​ഞ്ചു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 29.

ഔ​​ട്ടി​ൽ പ​​ന്തി​​ന്‍റെ അ​തൃ​പ്തി

57 പ​​ന്തി​​ൽ ഒ​​രു സി​​ക്സും ഒ​​ന്പ​​തു ഫോ​​റും അ​​ട​​ക്കം 64 റ​​ണ്‍​സ് നേ​​ടി​​യ ഋ​​ഷ​​ഭ് പ​​ന്ത് മാ​​ത്ര​​മാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ ഇ​​ന്നിം​​ഗ്സി​​ൽ പോ​​രാ​​ടി​​യ​​ത്. പ​​ന്ത് ഒ​​ര​​റ്റ​​ത്തു നി​​ല​​യു​​റ​​പ്പി​​ച്ച​​പ്പോ​​ൾ ഇ​​ന്ത്യ ജ​​യം സ്വ​​പ്നം ക​​ണ്ടു. എ​​ന്നാ​​ൽ, അ​​ജാ​​സ് പ​​ട്ടേ​​ലി​​ന്‍റെ പ​​ന്തി​​ൽ വി​​ക്ക​​റ്റ് കീ​​പ്പ​​ർ ടോം ​​ബ്ല​​ണ്ടെ​​ലി​​ന്‍റെ ക്യാ​​ച്ചി​​ൽ ഋ​​ഷ​​ഭ് പ​​ന്ത് പു​​റ​​ത്തെ​​ന്നു തേ​​ർ​​ഡ് അ​​ന്പ​​യ​​ർ വി​​ധി​​ച്ച​​തോ​​ടെ ഇ​​ന്ത്യ​​യു​​ടെ അ​​വ​​സാ​​ന പ്ര​​തീ​​ക്ഷ​​യും അ​​സ്ത​​മി​​ച്ചു. പ​​ന്തി​​ന്‍റെ ബാ​​റ്റും പാ​​ഡും ത​​മ്മി​​ൽ അ​​ക​​ലം ഉ​​ണ്ടെ​​ന്ന​​താ​​യി​​രു​​ന്നു തേ​​ർ​​ഡ് അ​​ന്പ​​യ​​റി​​ന്‍റെ വി​​ധി. എ​​ന്നാ​​ൽ, മ​​ത്സ​​ര​​ശേ​​ഷം രോ​​ഹി​​ത് ശ​​ർ​​മ അ​​തി​​നെ എ​​തി​​ർ​​ത്തു.

അ​​ന്പ​​യ​​റി​​ന്‍റെ തീ​​രു​​മാ​​നം പ​​ന്തി​​നെ​​യും അ​​സ്വ​​സ്ഥ​​നാ​​ക്കി. ബാ​​റ്റ് പ​​ന്തി​​ല​​ല്ല കൊ​​ണ്ട​​തെ​​ന്നും ത​​ന്‍റെ പാ​​ഡി​​ലാ​​ണ് ട​​ച്ച് ചെ​​യ്ത​​തെ​​ന്നും ഋ​​ഷ​​ഭ് പ​​ന്തും ആ​​വ​​ർ​​ത്തി​​ച്ചു. എ​​ന്നാ​​ൽ, തേ​​ർ​​ഡ് അ​​ന്പ​​യ​​റി​​ന്‍റെ തീ​​രു​​മാ​​ന​​ത്തി​​ൽ നി​​രാ​​ശ​​യോ​​ടെ പ​​വ​​ലി​​യ​​നി​​ലേ​​ക്കു മ​​ട​​ങ്ങാ​​നാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ​​റി​​ന്‍റെ വി​​ധി. വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​റും (12) ഋ​​ഷ​​ഭ് പ​​ന്തും ചേ​​ർ​​ന്നു​​ള്ള 35 റ​​ണ്‍​സി​​ന്‍റെ ഏ​​ഴാം വി​​ക്ക​​റ്റ് കൂ​​ട്ടു​​കെ​​ട്ട് അ​​തോ​​ടെ ത​​ക​​ർ​​ന്നു. പി​​ന്നീ​​ടെ​​ല്ലാം ശ​​ട​​പ​​ടേ​​ന്നു തീ​​ർ​​ന്നു. ആ​​ർ. അ​​ശ്വി​​നും (12) ആ​​കാ​​ശ് ദീ​​പും (0) ഫി​​ലി​​പ്സി​​നു മു​​ന്നി​​ൽ മു​​ട്ടു​​മ​​ട​​ക്കി. വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​റി​​നെ അ​​ജാ​​സ് പ​​ട്ടേ​​ലും പു​​റ​​ത്താ​​ക്കി.

57 റ​​ണ്‍​സ് വ​​ഴ​​ങ്ങി അ​​ജാ​​സ് പ​​ട്ടേ​​ൽ ആ​​റും 42 റ​​ണ്‍​സ് വ​​ഴ​​ങ്ങി​​യ ഗ്ലെ​​ൻ ഫി​​ലി​​പ്സ് മൂ​​ന്നും വി​​ക്ക​​റ്റ് വീ​​ഴ്ത്തി. ര​​ണ്ട് ഇ​​ന്നിം​​ഗ്സി​​ലു​​മാ​​യി 11 വി​​ക്ക​​റ്റ് നേ​​ടി​​യ അ​​ജാ​​സ് പ​​ട്ടേ​​ലാ​​ണ് പ്ലെ​​യ​​ർ ഓ​​ഫ് ദ ​​മാ​​ച്ച്. കെ​​യ്ൻ വി​​ല്യം​​സ​​ണി​​നു പ​​ക​​ര​​മാ​​യെ​​ത്തി പ​​ര​​ന്പ​​ര​​യി​​ൽ 244 റ​​ണ്‍​സ് നേ​​ടി​​യ വി​​ൽ യം​​ഗാ​​ണ് പ്ലെ​​യ​​ർ ഓ​​ഫ് ദ ​​സീ​​രീ​​സ്.

സ്കോ​​ർ​​ ബോ​​ർ​​ഡ്

ന്യൂ​​സി​​ല​​ൻ​​ഡ് 235, 174.
ഇ​​ന്ത്യ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ്: 263.
ഇ​​ന്ത്യ ര​​ണ്ടാം ഇ​​ന്നിം​​ഗ്സ്: ജ​​യ്സ്വാ​​ൾ എ​​ൽ​​ബി​​ഡ​​ബ്ല്യു ബി ​​ഫി​​ലി​​പ്സ് 5, രോ​​ഹി​​ത് സി ​​ഫി​​ലി​​പ്സ് ബി ​​ഹെ​​ൻ‌​റി 11, ​ഗി​​ൽ ബി ​​അ​​ജാ​​സ് 1, കോ​​ഹ്‌​ലി ​സി ​മി​​ച്ച​​ൽ ബി ​​അ​​ജാ​​സ് 1, പ​​ന്ത് സി ​​ബ്ല​​ണ്ടെ​​ൽ ബി ​​അ​​ജാ​​സ് 64, സ​​ർ​​ഫ​​റാ​​സ് സി ​​ര​​ചി​​ൻ ബി ​​അ​​ജാ​​സ് 1, ജ​​ഡേ​​ജ സി ​​യം​​ഗ് ബി ​​അ​​ജാ​​സ് 6, വാ​​ഷിം​​ഗ്ട​​ണ്‍ ബി ​​അ​​ജാ​​സ് 12, അ​​ശ്വി​​ൻ സി ​​ബ്ല​​ണ്ടെ​​ൽ ബി ​​ഫി​​ലി​​പ്സ് 8, ആ​​കാ​​ശ് ബി ​​ഫി​​ലി​​പ്സ് 0, സി​​റാ​​ജ് നോ​​ട്ടൗ​​ട്ട് 0, എ​​ക്സ്ട്രാ​​സ് 12, ആ​​കെ 29.1 ഓ​​വ​​റി​​ൽ 121.
വി​​ക്ക​​റ്റ് വീ​​ഴ്ച: 1-13, 2-16, 3-18, 4-28, 5-29, 6-71, 7-106, 8-121, 9-121, 10-121.
ബൗ​​ളിം​​ഗ്: ഹെ​​ൻ‌​റി 3-0-10-1, ​അ​​ജാ​​സ് 14.1-1-57-6, ഫി​​ലി​​പ്സ് 12-0-42-3.

Related posts

Leave a Comment