‘സ്വാഗതം മകളേ, ഞങ്ങൾക്ക് നീ വളരെ പ്രിയപ്പെട്ടവൾ’; നെയ്മറിനും കാമുകിക്കും പെൺകുഞ്ഞ് ജനിച്ചു

സൂപ്പർ താരം നെയ്മറിനും കാമുകി ബ്രൂണ ബിയാൻകാർഡിക്കും പെൺകുഞ്ഞ് ജനിച്ചു.  ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് തങ്ങൾക്ക് പെൺകുഞ്ഞ് പിറന്ന സന്തോഷ വാർത്ത പങ്കുവെച്ചത്.

നമ്മുടെ ജീവിതം പൂർത്തിയാക്കാൻ ഞങ്ങളുടെ മാവി എത്തി. സ്വാഗതം, മകൾ!  ഞങ്ങൾ നിന്നെ വളരെ സ്നേഹിക്കുന്നു  നീ ഇതിനോടകം തന്നെ  നീ ഞങ്ങൾക്ക് വളരെ പ്രിയപ്പെട്ടവൾ’.- നെയ്മർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

തങ്ങളുടെ പ്രിയപ്പെട്ടവർക്ക് ‌ആശംസകളുമായി നിരവധി പോരാണ് എത്തിയിരുക്കുന്നത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കട്ടെ ദീർഘായുസ് നേരിന്നു എന്നാണ് പലരും കമന്‍റ് ചെയ്തിരിക്കുന്നത്.

Related posts

Leave a Comment