‘​പൊ​തു ഇ​ടം എ​ന്‍റേ​തും’ രാ​ത്രി ന​ട​ത്തത്തിനു പിൻതുണയുമായി  ഗർഭിണികൾ കൊച്ചി നഗരം കീഴടക്കിയപ്പോൾ

കൊ​ച്ചി: വ​നി​താ ശി​ശു​ക്ഷേ​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ‘​പൊ​തു ഇ​ടം എ​ന്‍റേ​തും’ എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി സം​ഘ​ടി​പ്പി​ച്ച സ്ത്രീകളുടെ രാ​ത്രി ന​ട​ത്ത​ത്തി​ന് ഐ​ക​ദാ​ർഢ്യം പ്ര​ഖ്യാ​പി​ച്ച് പു​തു​വർഷരാവിൽ സി​വ മെ​റ്റേ​ർ​ണി​റ്റി വെ​യ​ർ ഗ​ർ​ഭി​ണി​ക​ൾ നഗരം ചുറ്റി നടന്നു.

എ​റ​ണാ​കു​ളം രാ​ജേ​ന്ദ്ര​മൈ​താ​നി​യി​ൽ രാ​ത്രി 11 ഓ​ടെ ഒ​ത്തു​കൂ​ടി​യ അ​മ്മ​മാ​രും ഗ​ർ​ഭി​ണി​ക​ളും നി​ർ​ഭ​യ​യു​ടെ ഓ​ർ​മ​യി​ൽ ക​ത്തി​ച്ച മെ​ഴു​കു​തി​രി​ക​ളു​മാ​യി പ്ല​ക്കാർ​ഡു​ക​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചാണ് ന​ഗ​രം ചു​റ്റിയത്. സി​വ മെ​റ്റേ​ർ​ണി​ട്ടി വെ​യ​ർ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ മെ​യ് ജോ​യ്, തെ​ന്നി​ന്ത്യ​ൻ ച​ല​ച്ചി​ത്ര​താ​രം പ്രി​യ​ദ​ർ​ശി​നി, സി​വ സി​ഇ​ഒ സു​മ​ൻ ചാ​ക്കോ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സ്ത്രീ​ക​ളു​ടെ രാ​ത്രി ന​ട​ത്ത​ത്തി​ന് ഐ​ക​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് പു​തു​വ​ത്സ​ര​രാ​വി​ൽ ഗ​ർ​ഭി​ണി​ക​ളും അ​മ്മ​മാ​രും കൊച്ചി ന​ഗ​ര​ത്തി​ൽ ന​ട​ക്കാ​നി​റ​ങ്ങി​യ​പ്പോ​ൾ.

Related posts