ഒ​ട്ടും ക​ൺ​വി​ൻ​സിം​ഗ് അ​ല്ലാ​ത്ത വേ​ഷ​ങ്ങ​ളൊ​ന്നും ചെ​യ്യാ​റി​ല്ല, പ​റ്റാ​ത്ത​ത് ആ​ണെ​ങ്കി​ൽ പ​റ്റി​ല്ലെ​ന്നു​ത​ന്നെ പ​റ​യും: നി​ഖി​ല വി​മ​ൽ

അ​ങ്ങ​നെ ഒ​രു മോ​ഡേ​ൺ ലു​ക്കു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്തി​ട്ടി​ല്ല. പ​ല ഓ​ഫ​റു​ക​ളും വ​രാ​റു​ണ്ട്. പ​ക്ഷേ എ​നി​ക്ക് ക​ൺ​വി​ൻ​സിം​ഗ് ആ​വാ​ത്ത​ത് ഞാ​ൻ ചെ​യ്യാ​റി​ല്ല. ഗ്ലാ​മ​റാ​യി​ട്ട് ചെ​യ്യു​ന്ന​തി​നു ര​ണ്ടു രീ​തി​യി​ൽ പ​റ​യാ​ൻ സാ​ധി​ക്കും. ഒ​ന്ന് ഡ്രെ​സിം​ഗി​ൽ ഗ്ലാ​മ​റാ​വാം, അ​ല്ലെ​ങ്കി​ൽ സ്വ​ഭാ​വം കൊ​ണ്ട് ഗ്ലാ​മ​റ​സാ​വാം.

ഏ​ത് ത​രം ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് ആ ​സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കേ​ണ്ട​ത് എ​ന്നാ​ണ് ഞാ​ൻ നോ​ക്കു​ന്ന​ത്. അ​ല്ലാ​തെ ഈ ​ഗ്ലാ​മ​റ​സ് ഡ്ര​സ് ഇ​ടു​ന്ന​തു കൊ​ണ്ട് ആ ​സി​നി​മ ചെ​യ്യാ​മെ​ന്ന് ഇ​തു​വ​രെ ചി​ന്തി​ച്ചി​ട്ടി​ല്ല.

എ​നി​ക്ക് ഒ​ട്ടും ക​ൺ​വി​ൻ​സിം​ഗ് അ​ല്ലാ​ത്ത വേ​ഷ​ങ്ങ​ളൊ​ന്നും ചെ​യ്യാ​റി​ല്ല. പ​ക്ഷേ ഗ്ലാ​മ​റ​സ് ചെ​യ്യി​ല്ല എ​ന്ന​ല്ല അ​തി​ന​ർ​ഥം. എ​നി​ക്ക് ചെ​യ്യാ​ൻ കം​ഫ​ർ​ട്ട​ബി​ൾ ആ​ണെ​ങ്കി​ൽ ഞാ​ൻ ചെ​യ്യാ​ൻ ത​യാ​റാ​ണ്.

ചി​ല റോ​ൾ ചെ​യ്യാ​ൻ പ​റ്റാ​ത്ത​ത് ആ​ണെ​ങ്കി​ൽ പ​റ്റി​ല്ലെ​ന്ന് ത​ന്നെ പ​റ​യും. ഇ​ല്ലെ​ങ്കി​ൽ ഫോ​ൺ എ​ടു​ക്കാ​തെ ഇ​രി​ക്കും. അ​പ്പോ​ൾ അ​വ​ർ​ക്ക് മ​ന​സി​ലാ​വും. -നി​ഖി​ല വി​മ​ൽ

Related posts

Leave a Comment