പിങ്കിൽ സുന്ദരിയായി നിഖില; മനം മയങ്ങി ആരാധകർ

തെ​ന്നി​ന്ത്യ​യി​ൽ അ​ഭി​ന​യി​ച്ച ഭാ​ഷ​ക​ളി​ലെ​ല്ലാം ഹി​റ്റു​ക​ൾ മാ​ത്ര​മു​ള്ള നാ​യി​ക​യാ​ണ് നി​ഖി​ല വി​മ​ൽ. മോ​ളി​വു​ഡി​ലൂ​ടെ അ​ഭി​ന​യം തു​ട​ങ്ങി​യ താ​രം ഇ​ന്ന് മോ​ഡ​ലിംഗിലും സ​ജീ​വ​മാ​ണ്. പി​ങ്കി​ൽ അ​തീ​വ സു​ന്ദ​രി​യാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് നി​ഖി​ല.

ഇ​ൻ​സ്റ്റ​യി​ൽ ആ​രാ​ധ​ക​രു​ടെ മ​നം മ​യ​ക്കി താ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ. സ്റ്റൈ​ല​ൻ ലു​ക്കി​ലാ​ണ് താ​രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ചി​ത്ര​ങ്ങ​ൾ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു.

ബ്ലാ​ക്ക് ആ​ൻ​ഡ് പി​ങ്ക് എ​ന്നാ​ണ് ചി​ത്ര​ങ്ങ​ൾ​ക്ക് അ​ടി​ക്കു​റി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ക​റു​പ്പ് പ​ശ്ചാ​ത്ത​ല​ത്തി​ൽ പി​ങ്ക് ക​ള​ർ ഔ​ട്ട്ഫി​റ്റി​ലാ​ണ് താ​രം ചി​ത്ര​ങ്ങ​ളി​ലു​ള്ള​ത്.

Related posts

Leave a Comment