പ്രണയമുണ്ടേ ായെന്ന് ചോദിച്ചപ്പോൾ ഉണ്ടെന്ന മറുപടിയുമായി നിക്കി ഗൽറാണി. എവിടെ വച്ചാണ് നിങ്ങൾ കണ്ട ുമുട്ടിയതെന്ന അവതാരകന്റെ ചോദ്യത്തി്ൽനിന്ന് ഒഴിഞ്ഞു മാറിയ താരം അദ്ദേഹം ച്െന്നൈയിൽ ആണെന്നു മാത്രം മറുപടി നൽകി. അടുത്തിടെ നടന്നൊരു അഭിമുഖത്തിലാണ് താരത്തിന്റെ ഈ തുറന്നുപറച്ചിൽ.
ആരാണ് ആ വ്യക്തിയെന്ന ചോദ്യത്തിനും പക്ഷേ താരം വ്യക്തമായ മറുപടി പറഞ്ഞില്ല. അധികം വൈകാതെ വിവാഹമുണ്ടാവുമെന്നും എല്ലാവരെയും വിവാഹം അറിയിക്കുമെന്നും മാത്രമാണ് നിക്കി പ്രതികരിച്ചത്.