തിരുവനന്തപുരം: നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പിഎസ്സി പരീക്ഷകൾ മാറ്റി. ഈ മാസം 16 വരെയുള്ള പരീക്ഷകളാണ് മുൻകരുതലെന്ന നിലയിൽ മാറ്റിവച്ചത്. അതേസമയം, ഓണ്‍ലൈൻ പരീക്ഷകൾക്ക് മാറ്റമില്ല. അഭിമുഖങ്ങളും സൂക്ഷമ പരിശോധനയും മാറ്റിവയ്ക്കുന്ന കാര്യവും പിഎസ്സി ആലോചിക്കുകയാണ്.
നിപ്പാ വൈറസ്: പിഎസ്സി 16 വരെയുള്ള പരീക്ഷകൾ മാറ്റി; ഓണ്‍ലൈൻ പരീക്ഷകൾക്ക് മാറ്റമില്ല
