സം​സ്ഥാ​ന​ത്ത്  വീ​ണ്ടും നി​പ രോ​ഗ​ബാ​ധ : പ്രൈ​മ​റി പ​ട്ടി​ക​യി​ലു​ള്ള 134 പേ​ർ ഹൈ​റി​സ്‌​ക് കാ​റ്റ​ഗ​റി​യി​ൽ; പ​ഠ​ന​ത്തി​നാ​യി  കേ​ന്ദ്ര​സം​ഘം വ​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നി​പ രോ​ഗ​ബാ​ധ ആ​വ​ർ​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വീ​ണ്ടും കേ​ന്ദ്ര​സം​ഘം എ​ത്തു​ന്നു. നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വ​ൺ ഹെ​ൽ​ത്ത്, ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച്, പൂ​നെ നാ​ഷ​ണ​ൽ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും കേ​ന്ദ്ര​സം​ഘം കേ​ര​ള​ത്തി​ൽ പ​ഠ​ന​ത്തി​നാ​യെ​ത്തു​ക.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ത്ത സ്ഥ​ല​ങ്ങ​ൾ സം​ഘം സ​ന്ദ​ർ​ശി​ക്കും. രോ​ഗ​വാ​ഹ​ക​രെ​ന്ന് ക​രു​തു​ന്ന പ​ഴം തീ​നി വ​വ്വാ​ലു​ക​ളെ സം​ഘം നി​രീ​ക്ഷി​ക്കും.

നി​പ രോ​ഗ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​പ്പു​റം ജി​ല്ല​യി​ൽ 267 പേ​രെ സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​റി​യി​ച്ചി​രു​ന്നു.

37 പേ​രു​ടെ സാ​മ്പി​ൾ നെ​ഗ​റ്റീ​വാ​യി.​സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള 81 പേ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​ണ്. 177 പേ​ർ പ്രൈ​മ​റി കോ​ൺ​ടാ​ക്ട് പ​ട്ടി​ക​യി​ലും 90 പേ​ർ സെ​ക്ക​ൻ​ഡ​റി കോ​ൺ​ടാ​ക്ട് പ​ട്ടി​ക​യു​മാ​ണ്. പ്രൈ​മ​റി പ​ട്ടി​ക​യി​ലു​ള്ള 134 പേ​രാ​ണ് ഹൈ​റി​സ്‌​ക് കാ​റ്റ​ഗ​റി​യി​ലു​ള്ള​ത്.

Related posts

Leave a Comment