കോഴിക്കോട്: നിപ്പാ വൈറസിനെ പ്രതിരോധിക്കാൻ ജപ്പാനിൽ നിന്നും മരുന്നെത്തിക്കുമെന്ന് ആരോഗ്യവകുപ്പ് ആറിയിച്ചു. ഹാവിപിറാവിർ എന്ന മരുന്നാണ് എത്തിക്കുക. മലേഷ്യയിൽ നിന്നെത്തിച്ച റിബാ വൈറിനേക്കാൾ ഫലപ്രദമാണ് പുതിയ മരുന്നെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. റിബാ വൈറിൻ മരുന്നിന്റെ പാർശ്വഫലങ്ങളുടെ കാര്യത്തിൽ ചില സംശയങ്ങളുണ്ടെന്ന് ആരോഗ്യവകുപ്പ് നേരത്തേ അറിയിച്ചിരുന്നു.
Related posts
തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയാൻ ജീവനക്കാര്‍ക്കു പരിശീലനം
കോഴിക്കോട്: തൊഴിലിടങ്ങളില്‍ സ്ത്രീകള്ക്കുനേരെയുണ്ടായുണ്ടാകുന്ന ലൈംഗികാതിക്രമം തടയാന്‍ കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍ക്കും അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പ്രത്യേക പരിശീലനം നല്കുന്നു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കുനേരെയുള്ള...വയനാടിനെ വിറപ്പിച്ച കടുവ കൂട്ടിലായി; എട്ട് വയസ് മതിക്കുന്ന പെണ്‍കടുവയെ അഭയകേന്ദ്രത്തിലേക്ക് മാറ്റി
പുല്‍പ്പള്ളി(വയനാട്): പുല്‍പ്പള്ളി പഞ്ചായത്തിലെ അമരക്കുനി, തൂപ്ര, ദേവര്‍ഗദ്ദ, ഊട്ടിക്കവല പ്രദേശങ്ങളില്‍ ഭീതിപരത്തിയ കടുവ ഒടുവിൽ കൂട്ടിലായി. വനപാലകരുടെയും നാട്ടുകാരുടെയും ഉറക്കം കെടുത്തിയ...വയനാട് അമരക്കുനില് ഭീതിവിതച്ച് കടുവ; മയക്കുവെടി വയ്ക്കാനാവാതെ വനസേന
പുല്‍പ്പള്ളി: പഞ്ചായത്തിലെ അമരക്കുനിയിലും സമീപ പ്രദേശങ്ങളിലും ഒരാഴ്ചയിലധികമായി ഭീതിപരത്തുന്ന കടുവയെ മയക്കുവെടിവച്ച് പിടിക്കുന്നതിന് വനസേന നീക്കം തുടരുന്നു. ഇന്ന് മയക്കുവെടി പ്രയോഗിക്കാന്‍...