തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്താനും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുമായി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് തിങ്കളാഴ്ച തിരുവനന്തപുരത്തെത്തും. ഓഖി ചുഴലിക്കാറ്റ് വ്യാപകനാശം വിതച്ച തമിഴ്നാട്ടിലെ കന്യാകുമാരി സന്ദർശിച്ചതിനു ശേഷമായിരിക്കും പ്രതിരോധമന്ത്രിയുടെ കേരളാ സന്ദർശനം. ഇന്ന് ഉച്ചകഴിഞ്ഞ് നിർമല സീതാരാമൻ കന്യാകുമാരി സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്.
ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്താൻ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന് തിങ്കളാഴ്ച തിരുവനന്തപുരത്ത്
