മോ​ദി ഭ​ര​ണ​ത്തി​ൽ രാ​ജ്യം കു​തി​ച്ചു: എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളെ​യും സ​മ​ഭാ​വ​ന​യോ​ടെ ക​ണ്ടു; സൗ​ജ​ന്യ റേ​ഷ​ൻ ന​ൽ​കി ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​നം യാ​ഥാ​ർ​ഥ്യ​മാ​ക്കി​യെ​ന്ന് ധ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഭ​ര​ണ​ത്തി​ൽ രാ​ജ്യം കു​തി​ച്ചു. നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ക്കാ​നാ​യെ​ന്നും ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ൻ.

ഇ​ന്ത്യ​ൻ സ​മ്പ​ദ് രം​ഗം ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ ഗു​ണ​പ​ര​മാ​യ മാ​റ്റ​ങ്ങ​ൾ​ക്ക് സാ​ക്ഷി​യാ​യെ​ന്ന് ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച് ധ​ന​മ​ന്ത്രി ബ​ജ​റ്റ് ആ​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ പ്ര​തീ​ക്ഷ​യോ​ടെ ഭാ​വി​യെ ഉ​റ്റു​നോ​ക്കു​ന്നു. എ​ല്ലാ​വ​ർ​ക്കും ഒ​പ്പം, എ​ല്ലാ​വ​ർ​ക്കും വി​ക​സ​നം എ​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ വി​ജ​യ​മ​ന്ത്ര​മാ​യി​രി​ക്കു​ന്നു​വെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.

എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും വി​ക​സ​നം എ​ത്തി. ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ളെ ശാ​ക്തീ​ക​രി​ച്ചു. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളെ​യും സ​മ​ഭാ​വ​ന​യോ​ടെ ക​ണ്ടു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മി​ക​ച്ച ജ​ന​പി​ന്തു​ണ​യോ​ടെ ഈ ​സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ തു​ട​രു​മെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. 80 കോ​ടി ജ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ റേ​ഷ​ൻ ന​ൽ​കി ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​നം യാ​ഥാ​ർ​ഥ്യ​മാ​ക്കി. തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ വ​ർ​ധി​ച്ചു.

ഗ്രാ​മീ​ണ ത​ല​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ എ​ത്തി​ച്ചു. പാ​വ​പ്പെ​ട്ട​വ​രു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും സ്ത്രീ​ക​ളു​ടെ​യും യു​വാ​ക്ക​ളു​ടെ​യും ശാ​ക്തി​ക​ര​ണ​മാ​ണ് രാ​ജ്യ​ത്തെ അ​ഭി​വൃ​ദ്ധി​യി​ലേ​ക്ക് ന​യി​ക്കു​ന്ന​ത്. അ​ഴി​മ​തി ഇ​ല്ലാ​താ​ക്കി​യെ​ന്നും ധ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​ധാ​ന നേ​ട്ട​ങ്ങ​ൾ

• 80 കോ​ടി ജ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ റേ​ഷ​ൻ ന​ൽ​കി ദാ​രി​ദ്ര്യ നി​ർ​മ്മാ​ർ​ജ​നം യാ​ഥാ​ർ​ഥ്യ​മാ​ക്കി.

• രാ​ജ്യ​ത്തി​ന്‍റെ അ​മൃ​ത്കാ​ല​ത്തി​നാ​യി സ​ര്‍​ക്കാ​ര്‍ പ്ര​യ​ത്നി​ച്ചു.

• കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ ആ​ധു​നി​ക​വ​ത്ക​ര​ണം ന​ട​ത്തി.

• 25 കോ​ടി ജ​ന​ങ്ങ​ളെ ദാ​രി​ദ്ര്യ​ത്തി​ല്‍ നി​ന്ന് മു​ക്ത​രാ​ക്കി.

• 2047-ഓ​ടെ ഇ​ന്ത്യ​യെ വി​ക്ഷി​ത് ഭാ​ര​ത് ആ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ.

• സ​മ്പ​ന്ന​മാ​യ ഒ​രു രാ​ജ്യം കെ​ട്ടി​പ്പ​ടു​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം സ​ർ​ക്കാ​ർ ഇ​ര​ട്ടി​യാ​ക്കി.

• എ​ല്ലാ ത​ര​ത്തി​ലു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും റെ​ക്കോ​ർ​ഡ് സ​മ​യ​ത്താ​ണ് നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്.

• സ​ർ​വ​തോ​ന്മു​ഖ​മാ​യ വി​ക​സ​ന​ത്തി​ന്‍റെ സ്വാ​ധീ​നം എ​ല്ലാ മേ​ഖ​ല​ക​ളി​ലും ദൃ​ശ്യ​മാ​ണ്. 


• ജ​ന​ങ്ങ​ളു​ടെ ശ​രാ​ശ​രി വ​രു​മാ​നം 50 ശ​ത​മാ​നം വ​ർ​ധി​ച്ചു.

• സ​ർ​ക്കാ​ർ “ഭ​ര​ണം, വി​ക​സ​നം, പ്ര​ക​ട​നം” എ​ന്നി​വ​യി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു.

• ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ൽ സ്ത്രീ ​പ്ര​വേ​ശ​നം 10 വ​ർ​ഷ​ത്തി​നു​ള്ളി​ൽ 28 ശ​ത​മാ​നം വ​ർ​ധി​ച്ചു.

 

 
• ഏ​ഴ് ഐ​ഐ​ടി​ക​ൾ, 16 ഐ​ഐ​ഐ​ടി​ക​ൾ, ഏ​ഴ് ഐ​ഐ​എ​മ്മു​ക​ൾ, 15 എ​യിം​സ്, 390 സ​ർ​വ​ക​ലാ​ശാ​ല​ക​ൾ തു​ട​ങ്ങി.


• പ്ര​ധാ​ന​മ​ന്ത്രി ഫ​സ​ൽ ബീ​മാ യോ​ജ​ന നാ​ല് കോ​ടി ക​ർ​ഷ​ക​ർ​ക്ക് വി​ള ഇ​ൻ​ഷു​റ​ൻ​സ് ന​ൽ​കു​ന്നു.

• 2013-14 മു​ത​ൽ സ​മു​ദ്രോ​ത്പ​ന്ന ക​യ​റ്റു​മ​തി ഇ​ര​ട്ടി​യാ​യി.

• പ്ര​ധാ​ന​മ​ന്ത്രി കി​സാ​ൻ സ​മ്പ​ത്ത് യോ​ജ​ന 38 ല​ക്ഷം ക​ർ​ഷ​ക​ർ​ക്ക് പ്ര​യോ​ജ​നം ചെ​യ്തു.

• മു­​ത്ത­​ലാ­​ഖ് നി­​യ­​മ­​വി­​രു­​ദ്ധ­​മാ​ക്കി.

• തൊ­​ഴി­​ലി­​ട­​ത്തി­​ൽ സ്ത്രീ ​പ­​ങ്കാ­​ളി­​ത്തം കൂ­​ട്ടാ​ന്‍ ക­​ഴി​ഞ്ഞു.

• വ­​നി­​താ സം­​ര­​ഭ­​ക​ര്‍­​ക്കാ­​യി 30 കോ­​ടി മു­​ദ്രാ­​വാ­​യ്­​പ­​ക​ള്‍ ന​ല്‍​കി.

• ആ​ളോ​ഹ​രി വ​രു​മാ​ന​ത്തി​ൽ 50 ശ​ത​മാ​നം വ​ർ​ധ​ന​വു​ണ്ടാ​യി.

• പ​ശ്ചാ​ത്ത​ല വി​ക​സ​ന​ത്തി​ലും റെ​ക്കോ​ർ​ഡ് വ​ർ​ധ​ന​വു​ണ്ടാ​യി.

• 1,361 ഗ്രാ​മീ​ണ ച​ന്ത​ക​ൾ ന​വീ​ക​രി​ച്ചു.

പ്ര​ഖ്യാ​പ​ന​ങ്ങ​ൾ

• പു​തി​യ റെ​യി​ൽ​വേ ഇ​ട​നാ​ഴി സ്ഥാ​പി​ക്കും.

• വ്യോ​മ​ഗ​താ​ഗ​ത മേ​ഖ​ല വി​പു​ലീ​ക​രി​ക്കും.

• ഇ – ​വാ​ഹ​ന​രം​ഗം വി​പു​ല​മാ​ക്കും.

• സ​മു​ദ്ര ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി കൂ​ട്ടും.

• ജ​ന​സം​ഖ്യ വ​ർ​ധ​ന പ​ഠി​ക്കാ​ൻ വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ക്കും.

• അ​ഞ്ച് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് മ​ത്സ്യ പാ​ർ​ക്കു​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കും

• ഒ​രു കോ​ടി വീ​ടു​ക​ളി​ൽ കൂ​ടി സോ​ളാ​ർ പ​ദ്ധ​തി ന​ട​പ്പാ​ക്കും.

• അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ര​ണ്ട് കോ​ടി വീ​ടു​ക​ൾ നി​ർ​മി​ക്കും

• കൂ​ടു​ത​ൽ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ രാ​ജ്യ​ത്ത് യാ​ഥാ​ർ​ഥ്യ​മാ​ക്കും.

 
• വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ന്‍റെ നി​ല​വാ​ര​ത്തി​ൽ 40,000 ബോ​ഗി​ക​ൾ നി​ർ​മി​ക്കും.


• കൂ​ടു​ത​ൽ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കും

• അ​ഞ്ച് സം​യോ​ജി​ത അ​ക്വാ പാ​ർ​ക്കു​ക​ൾ സ്ഥാ​പി​ക്കും

• ആ​യു​ഷ്മാ​ൻ ഭാ​ര​തി​ന്‍റെ ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ല്ലാ ആ​ശാ, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രി​ലേ​ക്കും വ്യാ​പി​പ്പി​ക്കും.

Related posts

Leave a Comment