വലിയ സന്പാദ്യമൊന്നുമില്ല. സന്പാദിക്കാൻ വേണ്ടിയുള്ളതൊന്നും ഞാൻ ഉണ്ടാക്കിയിട്ടില്ല. എനിക്ക് രണ്ടു കുട്ടികളാണ്. രണ്ടാളെയും പഠിപ്പിച്ചു. നല്ല വിദ്യാഭ്യാസം കൊടുക്കാൻ പറ്റി.
പിന്നെ ഒരാളുടെ കല്യാണം കഴിഞ്ഞു. ഇപ്പോൾ അവൾക്ക് കുട്ടിയായി. ഇനി ഇളയമകളുടെ പിജി പഠനം കഴിഞ്ഞ് അവളെ ക്കൂടി വിവാഹം കഴിപ്പിച്ച് അയയ്ക്കണം.
അത്രയേ സന്പാദ്യമുള്ളു. ചെറുപ്പത്തിലെ സന്പാദിക്കാൻ ഇഷ്ടമാണ്. എന്നുകരുതി വലിയ സന്പത്തൊന്നും എന്റെ കൈയിൽ വന്നിട്ടില്ല.
കിട്ടിയതെല്ലാം കൊണ്ട് എന്റെ കാര്യങ്ങളെല്ലാം നന്നായി നടത്താൻ പറ്റി.
-നിഷ സാരംഗ്