തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ കെ എസ് യു യുണിറ്റ് ഭാരവാഹിയും രണ്ടാം വർഷ എം എ വിദ്യാർത്ഥിയുമായ നിതിൻ രാജിന് മർദനമേറ്റു. ഇന്നലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ വെച്ചാണ് മർദ്ദനമേറ്റത്. നാഭിക്കും ജനനേന്ദിയത്തിലും മർദനമേറ്റ വിദ്യാർഥി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
യൂണിവേഴ്സിറ്റി കോളജിലെ കെ എസ് യു പ്രവർത്തകന് ക്രൂരമർദനം; ജനനേന്ദ്രീയം തകർത്തു
