പ്ര​തി​പ​ക്ഷ​ത്ത് ഇ​രി​ക്കാ​ൻ പ​റ്റി​ല്ല; നി​യ​മ​സ​ഭ​യി​ൽ സ്വ​ത​ന്ത്ര ബ്ലോ​ക്ക് ത​ന്നി​ല്ലെ​ങ്കി​ൽ ത​റ​യി​ൽ ഇ​രി​ക്കു​മെ​ന്ന് പി.​വി. അ​ൻ​വ​ർ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ല്‍ സ്വ​ത​ന്ത്ര ബ്ലോ​ക്കാ​യി പ്ര​ത്യേ​ക സീ​റ്റ് അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ൽ ത​റ​യി​ൽ ഇ​രി​ക്കു​മെ​ന്ന് പി.​വി.​അ​ൻ​വ​ര്‍ എം​എ​ല്‍​എ. പ്ര​തി​പ​ക്ഷ​ത്ത് ഇ​രി​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന് സ്പീ​ക്ക​റെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഇ​നി സീ​റ്റ് ത​രാ​തി​രി​ക്കാ​നാ​ണു തീ​രു​മാ​നം എ​ങ്കി​ല്‍ ത​റ​യി​ൽ ഇ​രി​ക്കാ​നാ​ണ് ത​ന്‍റെ തീ​രു​മാ​ന​മെ​ന്നും ത​റ അ​ത്ര മോ​ശം സ്ഥ​ല​മ​ല്ലെ​ന്നും പി.​വി. അ​ൻ​വ​ര്‍ പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ന്ന് തീ​രു​മാ​നം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും.

അ​തേ​സ​മ​യം ഇ​ന്ന് നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നി​ല്ലെ​ന്നും ജീ​വ​ൻ ഉ​ണ്ടെ​ങ്കി​ൽ നാ​ളെ നി​യ​മ​സ​ഭ​യി​ൽ പോ​കു​മെ​ന്നും അ​ൻ​വ​ർ പ​റ​ഞ്ഞു. എ​ഡി​ജി​പി എം.​ആ​ർ.​അ​ജി​ത് കു​മാ​റി​നെ സ​സ്പെ​ന്‍​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു വേ​ണ്ട​തെ​ന്നും അ​ൻ​വ​ർ പ​റ​ഞ്ഞു.

ഡി​ജി​പി ആ​ദ്യം കൊ​ടു​ത്ത റി​പ്പോ​ര്‍​ട്ട് എ​ഡി​ജി​പി എം​ആ​ര്‍ അ​ജി​ത് കു​മാ​റി​നെ സ​സ്പെ​ന്‍​ഡ് ചെ​യ്യ​ണ​മെ​ന്നാ​ണ്. അ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് തി​രു​ത്താ​ൻ നി​ര്‍​ബ​ന്ധി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പി.​വി.​അ​ൻ​വ​ര്‍ പ​റ​ഞ്ഞു.

Related posts

Leave a Comment