പ്രകാശന്‍റെ ട്രെയ്‌‌ലർ ഹിറ്റായി, ഇതുവരെ കണ്ടത് 15ലക്ഷം പേർ

ഫ​ഹ​ദ് ഫാ​സി​ൽ നാ​യ​ക​നാ​കു​ന്ന ഞാ​ൻ പ്ര​കാ​ശ​ന്‍റെ ട്രെ​യ്‌‌ല​ർ പു​റ​ത്തു​വി​ട്ടു. ഇ​തി​നോ​ട​കം 15 ല​ക്ഷ​ത്തി​ലേറെ പേരാണ് പ്ര​കാ​ശ​നെ ഇ​തു​വ​രെ യു ​ട്യൂ​ബി​ൽ ക​ണ്ണോ​ടി​ച്ച​ത്. സ​ത്യ​ൻ അ​ന്തി​ക്കാ​ടാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

കു​ടും​ബ പ്രേ​ക്ഷ​ക​രെ മു​ന്നി​ൽ ക​ണ്ടൊ​രു​ക്കി​യ ചി​ത്ര​മാ​ണ് ഞാ​ൻ പ്ര​കാശനെ​ന്നാ​ണ് ട്രെ​യ്‌‌ല​ർ ന​ൽ​കു​ന്ന സൂ​ച​ന. ഫ​ഹ​ദ് ഫാ​സി​ൽ സ്വാഭാ​വി​ക അ​ഭി​ന​യം കൊ​ണ്ട് ട്രെ​യി​ല​റി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ക​യാ​ണ്. ശ്രീ​നി​വാ​സ​നാ​ണ് ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്.​ നി​ഖി​ല വി​മ​ലാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ഷാ​ൻ റ​ഹ്‌‌മാ​ൻ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കുന്നു.

Related posts