21 മ​നോ​ഹ​ര വ​ർ​ഷ​ങ്ങ​ൾ..​. ന​മു​ക്ക് ചു​റ്റു​മു​ള്ള ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ എ​നി​ക്ക​റി​യാം, അ​തു​കൊ​ണ്ട്…! ജീ​വി​ത​ത്തി​ലെ അ​ടു​ത്ത അ​ധ്യാ​യ​ത്തി​ലേ​ക്ക് കാ​ലെ​ടു​ത്ത് വവച്ച് നൂറിന്‍

​ഒ​രു അ​ഡാ​ർ ല​വ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി പ്രേ​ക്ഷ​ക​ളു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി​യ താ​ര​മാ​ണ് നൂ​റി​ൽ ഷെ​രീ​ഫ്.

ത​ന്‍റെ 21-ാം ജ·​ദി​ന​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ ഒ​രു കു​റി​പ്പ് പ​ങ്ക് വച്ചി​രി​ക്കു​ക​യാ​ണ് നൂ​റി​ൻ.​ ​എ​നി​ക്ക് ജന്മദി​നാ​ശം​സ​ക​ൾ… 21 മ​നോ​ഹ​ര വ​ർ​ഷ​ങ്ങ​ൾ..​. ന​മു​ക്ക് ചു​റ്റു​മു​ള്ള ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ എ​നി​ക്ക​റി​യാം.

അ​തു​കൊ​ണ്ട് ത​ന്നെ എ​ന്‍റെ വീ​ട്ടി​ൽ ഒ​റ്റ​യ്ക്ക് ജന്മ​ദി​ന​മാ​ഘോ​ഷി​ക്കാം എ​ന്ന് ഞാ​ൻ ഉ​റ​പ്പി​ച്ചു …എ​ല്ലാ​വ​രു​ടെ​യും ആ​ശം​സാ സ​ന്ദേ​ശ​ങ്ങ​ൾ ക​ണ്ട​തി​ൽ സ​ന്തോ​ഷം.​ഈ ചി​ത്രം എ​ടു​ക്കാ​ൻ സ​ഹാ​യി​ച്ച​തി​ന് ന​ച്ചു​വി​ന് ന​ന്ദി. ഈ 21 ​കൈ​യി​ൽ പി​ടി​ച്ചു​ള്ള ചി​ത്രം മാ​ത്ര​മേ ഈ ​ജന്മദി​ന​ത്തി​ൽ എ​നി​ക്ക് വേ​ണ്ടി​യി​രു​ന്നു​ള്ളൂ… ലോ​ക്ക​്ഡൗ​ണ്‍ കാ​ര​ണം ഭ​യ​മാ​യി​രു​ന്നു. പ​ക്ഷെ എ​നി​ക്ക​റി​യാം ഒ​രു സ​ഹോ​ദ​രി എ​ന്നാ​ൽ മ​റ്റൊ​രു അ​മ്മ ത​ന്നെ​യാ​ണ്.

ഈ ​വ​ർ​ഷ​ങ്ങ​ളി​ൽ എ​ന്‍റെ ജീ​വ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​യ ഓ​രോ​രു​ത്ത​ർ​ക്കും ന​ന്ദി. ചെ​യ്ത തെ​റ്റു​ക​ൾ വീ​ണ്ടും ആ​വ​ർ​ത്തി​ക്ക​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കേ​ണ്ട​ത് എ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന​റി​യാം.

ക​ഴി​ഞ്ഞ വ​ർ​ഷം വ​ള​രെ മി​ക​ച്ച​താ​യി​രു​ന്നു. ഒ​രു​പാ​ട് പേ​രെ ക​ണ്ടു, ന​ല്ല സൗ​ഹൃ​ദ​ങ്ങ​ൾ ല​ഭി​ച്ചു, ഭാ​വി എ​ങ്ങ​നെ വേ​ണ​മെ​ന്ന​തി​ൽ കൃ​ത്യ​മാ​യ ചി​ന്താ​ഗ​തി​ക​ൾ വ​ന്നു, ഹൃ​ദ​യ​ത്തക​ർ​ച്ച​ക​ളും ന​ഷ്ട​ങ്ങ​ളും സം​ഭ​വി​ച്ചു, കു​ഞ്ഞു​നാ​ളി​ലെ പ്രി​യ​പ്പെ​ട്ട​ത് പ​ല​തും തി​രി​ച്ചു കി​ട്ടി, ഏ​താ​ണ് ശാ​ശ്വ​തം ഏ​താ​ണ് നൈ​മി​ഷി​കം എ​ന്ന് തി​രി​ച്ച​റി​ഞ്ഞു, സ്വ​യം സ്നേ​ഹി​ക്കാ​ൻ, ക​രു​ത്ത​യാ​കാ​ൻ, പൊ​രു​തി നി​ൽ​ക്കാ​ൻ, എ​ല്ലാം ഒ​രു​പാ​ട് പ​ഠി​ച്ചു. അ​നു​ഗ്ര​ഹീ​ത​യാ​ണ്.

എ​ന്‍റെ ജീ​വി​ത​ത്തി​ലെ അ​ടു​ത്ത അ​ധ്യാ​യ​ത്തി​ലേ​ക്ക് കാ​ലെ​ടു​ത്തു വ​യ്ക്കു​ന്നു. ഒ​രു​പാ​ട് ചെ​യ്യാ​നു​ണ്ട്.. ജീ​വി​ത​ത്തി​ൽ സം​ഭ​വി​ച്ച എ​ല്ലാ കാ​ര്യ​ങ്ങ​ൾ​ക്കും ദൈ​വ​ത്തി​ന് ന​ന്ദി- നൂ​റി​ൻ കു​റി​ച്ചു.

Related posts

Leave a Comment