കഴിഞ്ഞ ജൂലൈയിൽ ആണ് ഞങ്ങൾ ഒന്നായത്. ആത്മാർഥ സുഹൃത്തുക്കളിൽനിന്നു ഭാര്യയും ഭർത്താവും ആയി മാറി.
ഞങ്ങൾ ഒരുമിച്ചു സ്വപ്നം കാണാൻ തുടങ്ങിയ ഇടത്തുനിന്ന് ഒരുമിച്ചുള്ള യാത്ര ഒരുവർഷം പൂർത്തിയായി.
ഞങ്ങൾ ഒരുമിച്ചെത്തുന്ന സിനിമയുടെ സെറ്റിൽ ഈ ആഘോഷം നടക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷവും അഭിമാനവും തോന്നുന്നു.
ഞങ്ങൾ ഒരുമിച്ചുള്ള സിനിമാ ഉടനെയെത്തും. ഈ വർഷം ഏറെ പ്രത്യേകതകൾ ഉള്ളതാണ് എന്ന് നൂറിൻ ഷെരീഫ് പറഞ്ഞു.