ഗുവാഹത്തി: ഐഎസ്എലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡും എഫ്സി ഗോവയും രണ്ട് ഗോൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞു. ഗോവയ്ക്കായി കോറൊ (14, 38 മിനിറ്റുകൾ) ഇരട്ട ഗോൾ നേടി. നോർത്ത് ഈസ്റ്റിനായി ഫെഡറിക്കോ (എട്ടാം മിനിറ്റ്), ഓഗ്ബെച്ചെ (53-ാം മിനിറ്റ്) എന്നിവരും ഗോൾ നേടി.
നോർത്ത് ഈസ്റ്റും ഗോവയും സമനിലയിൽ
