‘കോ​ഴി​ക്കോ​ട് ‘ക​ള​ക്ട​ർ ബ്രോ’ ​ആ​യി​രി​ക്കെ ഫ​ണ്ട് വ​ക മാ​റ്റി കാ​ർ വാ​ങ്ങി’: എ​ൻ. പ്ര​ശാ​ന്തി​നെ​തി​രേ ആ​രോ​പ​ണ​വു​മാ​യി എം. ​ഗോ​പ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ൻ. പ്ര​ശാ​ന്തി​നെ​തി​രെ വീ​ണ്ടും ആ​രോ​പ​ണം. കോ​ഴി​ക്കോ​ട് ക​ള​ക്ട​റാ​യി​രി​ക്കെ എ​ൻ. പ്ര​ശാ​ന്ത് ഫ​ണ്ട് മാ​റ്റി കാ​ര്‍ വാ​ങ്ങി​യെ​ന്നും ഇ​തി​ന്‍റെ റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി​യ അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് ആ​രോ​പ​ണം.

മു​ൻ ധ​ന​മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്കി​ന്‍റെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എം. ​ഗോ​പ​കു​മാ​റാ​ണ് പ്ര​ശാ​ന്തി​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഗോ​പ​കു​മാ​റി​ന്‍റെ വി​മ​ർ​ശ​നം.

ആ​ഴ​ക്ക​ട​ൽ യാ​ന​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​പ്പ​ടു​പ്പി​ന്‍റെ ത​ലേ​ന്നോ മ​റ്റോ സ​ർ​ക്കാ​രു​മാ​യി ആ​ലോ​ചി​ക്കാ​തെ 5000 കോ​ടി രൂ​പ​യു​ടെ ധാ​ര​ണാ പ​ത്രം ഒ​പ്പു വെ​ച്ച ഐ‌​എ​എ​സ് ന​ന്മ മ​ര​മാ​ണ് പ്ര​ശാ​ന്ത് ബ്രോ ​എ​ന്ന ക​ഥാ​പാ​ത്ര​മെ​ന്ന് അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

എ​ൻ. പ്ര​ശാ​ന്ത് കോ​ഴി​ക്കോ​ട് ക​ള​ക്ട​റാ​യി​രി​ക്കെ പു​ഴ സം​ര​ക്ഷ​ണ​ത്തി​നോ മ​റ്റോ ഉ​ള്ള ഫ​ണ്ട് എ​ടു​ത്ത് കാ​ര്‍ വാ​ങ്ങി. ധ​ന​കാ​ര്യ നോ​ണ്‍ ടെ​ക്നി​ക്ക​ൽ പ​രി​ശോ​ധ​ന വി​ഭാ​ഗം ഇ​ക്കാ​ര്യം ക​ണ്ടെ​ത്തി റി​പ്പോ​ര്‍​ട്ട് എ​ഴു​തു​ക​യും ചെ​യ്തു. അ​ഡീ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റി​പ്പോ​ര്‍​ട്ട് ത​യ്യാ​റാ​ക്കി​യ​ത്. എ​ന്നാ​ൽ, ഈ ‘​ന​ന്മ​മ​രം’ അ​ഡീ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി​യെ വി​ളി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും ഗോ​പ​കു​മാ​ര്‍ കു​റി​ച്ചു. കോ​ഴി​ക്കോ​ട് ‘ബ്രോ’ ​ആ​യി​രി​ക്കെ ഫ​ണ്ട് വ​ക​മാ​റ്റി​യെ​ന്നാ​ണ് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ ഗോ​പ​കു​മാ​റി​ന്‍റെ ആ​രോ​പ​ണം.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

ആ​ഴ​ക്ക​ട​ൽ യാ​ന​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​പ്പ​ടു​പ്പി​ന്‍റെ ത​ലേ​ന്നോ മ​റ്റോ സ​ർ​ക്കാ​രു​മാ​യി ആ​ലോ​ചി​ക്കാ​തെ 5000 കോ​ടി രൂ​പ​യു​ടെ ധാ​ര​ണാ പ​ത്രം ഒ​പ്പു വെ​ച്ച ഐ‌​എ​എ​സ് ന​ന്മ മ​ര​മാ​ണ് പ്ര​ശാ​ന്ത് ബ്രോ ​എ​ന്ന ക​ഥാ​പാ​ത്രം.

അ​വി​ടെ നി​ന്നി​ല്ല ആ ​ധാ​ര​ണാ പ​ത്രം പ​ഴ​യ ത​ന്‍റെ ബോ​സാ​യ ചെ​ന്നി​ത്ത​ല​യ്ക്ക് ചോ​ർ​ത്തി കൊ​ടു​ത്തു. ഓ​രോ സീ​നു​ക​ളാ​യി നാ​ട​കം അ​ര​ങ്ങേ​റി. ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ലെ ഏ​റ്റ​വും ബോ​ൾ​ഡ് ആ​യ മ​ന്ത്രി​മാ​രി​ൽ മു​മ്പി​ലാ​ണ് ശ്രീ​മ​തി മേ​ഴ്സി​കു​ട്ടി​യ​മ്മ​യു​ടെ സ്ഥാ​നം. 15 ശ​ത​മാ​നം വോ​ട്ടു​ണ്ടാ​യി​രു​ന്ന ബി​ജെ​പി വോ​ട്ട് 3 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. അ​ങ്ങ​നെ പ്ര​ശാ​ന്തി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സ് – ബി ​ജെ​പി സം​യു​ക്ത സ്ഥാ​നാ​ർ​ത്ഥി വി​ഷ്ണു​നാ​ഥ് ജ​യി​ച്ചു. തീ​ര​ദേ​ശ മ​ണ്ഡ​ല​ങ്ങ​ളി​ൽ പൊ​തു​വി​ൽ ഈ ​കു​ത​ന്ത്രം പ​ക്ഷെ ഏ​ശി​യി​ല്ല.

ഈ ​ന​ന്മ​മ​രം കോ​ഴി​ക്കോ​ട് ബ്രോ ​ആ​യി​രു​ന്ന കാ​ല​ത്ത് പു​ഴ സം​ര​ക്ഷ​ണ​ത്തി​നോ മ​റ്റോ ഉ​ള്ള ഫ​ണ്ട് എ​ടു​ത്ത് കാ​റു വാ​ങ്ങി. ധ​ന​കാ​ര്യ നോ​ൺ ടെ​ക്നി​ക്ക​ൽ പ​രി​ശോ​ധ​നാ വി​ഭാ​ഗം ഇ​ക്കാ​ര്യം ക​ണ്ടെ​ത്തി റി​പ്പോ​ർ​ട്ട് എ​ഴു​തി. റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്കു​ന്ന​ത് ഒ​രു അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്.

അ​യാ​ളെ ഈ ​ന​ന്മ​മ​രം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത് നേ​രി​ട്ട​റി​യാം. എ​ന്നെ വി​ളി​ച്ചി​രു​ന്നു പ​ല വ​ട്ടം. അ​യാ​ളെ ഭ​ള്ളു പ​റ​ഞ്ഞു കൊ​ണ്ടു​ള്ള വി​ളി. അ​യാ​ൾ അ​യാ​ളു​ടെ ജോ​ലി​യ​ല്ലേ ചെ​യ്യു​ന്ന​ത് എ​ന്നു സാ​മാ​ന്യം ക​ടു​പ്പി​ച്ചു ത​ന്നെ ചോ​ദി​ക്കു​ക​യും ചെ​യ്തു.

ആ ​അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യെ കൈ​കാ​ര്യം ചെ​യ്യും എ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. ഞ​ങ്ങ​ളു​ടെ കൂ​ടെ ഉ​ത്ത​മ​ബോ​ധ്യ​ത്തി​ൽ ചെ​യ്ത ജോ​ലി​യു​ടെ പേ​രി​ൽ ഞ​ങ്ങ​ളു​ള്ള​പ്പോ​ൾ ഒ​ന്നും ചെ​യ്യി​ല്ല എ​ന്നു ചി​രി​ച്ചു കൊ​ണ്ട് പ​റ​യു​ക​യും ചെ​യ്തു. ധ​ന​കാ​ര്യ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന സീ​നി​യ​ർ ഐ​എ​എ​സ്കാ​ര​നാ​ണ് എ​ന്നോ​ട് പി​ന്നീ​ട് സം​സാ​രി​ച്ച​ത്. ബ്രോ​യു​ടെ ഭീ​ഷ​ണി പോ​ക്ക​റ്റി​ൽ ഇ​ട​ണം എ​ന്നു ത​ന്നെ പ​റ​ഞ്ഞ​തോ​ർ​മ്മ​യു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ ബിം​ബ​ങ്ങ​ളെ ആ​രാ​ധി​ക്കു​ന്ന ശു​ദ്ധാ​ത്മാ​ക്ക​ൾ​ക്ക് ഒ​രു പാo ​പു​സ്ത​ക​മാ​ണ് ഈ ​പ്ര​ശാ​ന്ത് എ​ന്ന സി​വി​ൽ സ​ർ​വീ​സ്കാ​ര​ൻ.

Related posts

Leave a Comment