ചി​രി​പ്പി​ക്കാ​നാ​യി ബേ​സി​ൽ എ​ത്തു​ന്നു; ജീ​ത്തു ജോ​സ​ഫ് ചി​ത്രം നു​ണ​ക്കു​ഴി 15ന് ​തി​യ​റ്റ​റു​ക​ളി​ൽ

ബേ​സി​ൽ ജോ​സ​ഫ്, ഗ്രേ​സ് ആ​ന്‍റ​ണി എ​ന്നി​വ​രെ നാ​യ​ക​നും നാ​യി​ക​യു​മാ​ക്കി ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ഔ​ട്ട് ആ​ന്‍റ് ഔ​ട്ട് കോ​മ​ഡി ഫാ​മി​ലി എ​ന്‍റ​ർ​ടെ​യ്ന​ർ ചി​ത്രം നു​ണ​ക്കു​ഴി 15ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

ജീ​ത്തു ജോ​സ​ഫി​ന്‍റെ മു​ൻ ചി​ത്ര​ങ്ങ​ളി​ൽ നി​ന്നും ഏ​റെ വ്യ​ത്യ​സ്ത​ത പു​ല​ർ​ത്തി​യാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്. സി​ദ്ദി​ഖ്, മ​നോ​ജ് കെ ​ജ​യ​ൻ, ബൈ​ജു സ​ന്തോ​ഷ്‌ തു​ട​ങ്ങി മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​ര​ങ്ങ​ൾ ചി​ത്ര​ത്തി​ലു​ണ്ട്.

കെ.​ആ​ർ. കൃ​ഷ്ണ​കു​മാ​റാ​ണ് തി​ര​ക്ക​ഥാ​കൃ​ത്ത്. സ​രി​ഗ​മ, ബെ​ഡ് ടൈം ​സ്റ്റോ​റീ​സ്, യൂ​ഡ് ലീ ​ഫി​ലിം​സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ വി​ക്രം മെ​ഹ്‌​റ, സി​ദ്ധാ​ർ​ഥ് ആ​ന​ന്ദ് കു​മാ​ർ എ​ന്നി​വ​രാ​ണു നി​ർ​മാ​ണം.

അ​ജു വ​ർ​ഗീ​സ്, സൈ​ജു കു​റു​പ്പ്, അ​ൽ​ത്താ​ഫ് സ​ലിം, നി​ഖി​ല വി​മ​ൽ, ലെ​ന, സ്വാ​സി​ക, ബി​നു പ​പ്പു, ബൈ​ജു സ​ന്തോ​ഷ്‌, അ​സീ​സ് നെ​ടു​മ​ങ്ങാ​ട്, സെ​ൽ​വ​രാ​ജ്, ശ്യാം ​മോ​ഹ​ൻ, ദി​നേ​ശ് പ്ര​ഭാ​ക​ർ, ക​ലാ​ഭ​വ​ൻ യു​സ​ഫ്, രാ​ജേ​ഷ് പ​റ​വൂ​ർ, റി​യാ​സ് ന​ർ​മ​ക​ല, അ​രു​ൺ പു​ന​ലൂ​ർ, ശ്യാം ​തൃ​ക്കു​ന്ന​പു​ഴ, സ​ന്തോ​ഷ്‌ ല​ക്ഷ്മ​ണ​ൻ, ക​ലാ​ഭ​വ​ൻ ജി​ന്‍റോ, സു​ന്ദ​ർ നാ​യ​ക് തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്. പി​ആ​ർ​ഒ – വൈ​ശാ​ഖ് വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ.

Related posts

Leave a Comment