ഡബ്ളിൻ: ഇന്ത്യൻ നഴ്സുമാർക്ക് കോഴ്സ് പാസായാലുടൻ അയർലൻഡിൽ രജിസ്ട്രേഷന് അപേക്ഷിക്കാൻ അവസരം ലഭിക്കുന്ന തരത്തിൽ എൻഎം ബി ഐ ചട്ടങ്ങളിൽ ഭേദഗതി വരുത്തി.
നഴ്സ്മാർക്ക് അയർലൻഡിൽ രജിസ്ട്രേഷന് അപേക്ഷിക്കുന്നതിനു മുമ്പുള്ള, അഞ്ചു വർഷത്തിനുള്ളിൽ ഒരു വർഷം ജോലി ചെയ്തിരിക്കണം എന്ന നിബന്ധനയും പഠിച്ച സ്ഥലത്തെയോ ജോലി ചെയ്ത സ്ഥലത്തെയോ നഴ്സിംഗ് ബോർഡിന്റെ നിലവിൽ രജിസ്ട്രേഷൻ വേണം എന്ന നിബന്ധനയും എടുത്തുകളഞ്ഞു.