അ​ബു​ദാ​ബി​യി​ൽ മൂന്നുവർഷം പ്രവൃത്തി പരിചയമുള്ള മെ​യി​ൽ ​ന​ഴ്‌​സു​മാ​രെ നി​യ​മിക്കുന്നു; അപേക്ഷിക്കേണ്ട അവസാന തീയതി 26

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ബു​​​ദാ​​​ബി​​​യി​​​ലെ പ്ര​​​മു​​​ഖ ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ക്ലി​​​നി​​​ക്കി​​​ലേ​​​ക്ക് ബി​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സു​​​മാ​​​രു​​​ടെ (പു​​​രു​​​ഷ​​​ൻ) ഒ​​​ഴി​​​വി​​​ലേ​​​ക്ക് മൂ​​​ന്നു വ​​​ർ​​​ഷം പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ​​​മു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ നി​​​യ​​​മി​​ക്കാ​​ൻ ഒ​​​ഡി​​​ഇ​​​പി​​​സി മു​​​ഖേ​​​ന ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​ട​​​ത്തും.

ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ എ​​​ച്ച്എ​​​എ​​​ഡി/​​​ഡി​​​ഒ​​​എ​​​ച്ച് പ​​​രീ​​​ക്ഷ പാ​​​സാ​​​വ​​​ണം. പ​​​രി​​​ശീ​​​ല​​​ന സ​​​ഹാ​​​യം ഒ​​​ഡെ​​​പെ​​​ക് ന​​​ൽ​​​കും. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ ബ​​​യോ​​​ഡാ​​​റ്റ, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ എ​​​ന്നി​​​വ സ​​​ഹി​​​തം uae.odepc@ gmail.com എ​​​ന്ന ഇ-​​​മെ​​​യി​​​ലി​​​ലേ​​​ക്ക് 26ന​​​കം അ​​​പേ​​​ക്ഷി​​​ക്കു​​​ക. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.odepc.kerala.gov.in സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

Related posts