ന​ഴ്‌​സു​മാ​ര്‍​ക്ക് ജ​ര്‍​മ​നി​യി​ല്‍ അ​വ​സ​രം; ജ​ര്‍​മ​ന്‍ ഭാ​ഷാ വൈ​ദ​ഗ്ധ്യം ആ​വ​ശ്യ​മി​ല്ല

കൊ​ച്ചി: ജ​ര്‍​മ​നി​യി​ലേ​ക്ക് ന​ഴ്‌​സു​മാ​ര്‍​ക്ക് അ​വ​സ​ര​മൊ​രു​ക്കി വെ​സ്റ്റേ​ണ്‍ യൂ​റോ​പ്യ​ന്‍ ലാം​ഗ്വേ​ജ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്. 35 വ​യ​സി​നു താ​ഴെ​യു​ള്ള ജ​ന​റ​ല്‍, ബി​എ​സ്‌​സി ന​ഴ്‌​സു​മാ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം.

അ​പേ​ക്ഷ​ക​ര്‍​ക്ക് ജ​ര്‍​മ​ന്‍ ഭാ​ഷാ വൈ​ദ​ഗ്ധ്യം ആ​വ​ശ്യ​മി​ല്ല.അ​പേ​ക്ഷ​ക​ര്‍​ക്കാ​യി 23ന് ​രാ​വി​ലെ 11.30ന് ​വെ​ബി​നാ​ര്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഫോ​ണ്‍: 9037464029, 9037544029.

Related posts

Leave a Comment