നഴ്സുമാരെ തേടി സൗദി. ബിഎസ് സി നഴ്സുമാര്ക്ക് സൗദിയില് സുവര്ണാവസം. ദമാമിലെ കിംഗ് ഫഹദ് ആശുപത്രിയിലേക്കാണ് നിയമനം. ആശുപത്രി അധികൃതര് ഇന്ത്യയില് നേരിട്ടെത്തിയാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. അഞ്ചു വര്ഷത്തില്( ഇന്റേന്ഷിപ്പ് കൂട്ടാതെ) കുറയാതെ പ്രവൃത്തിപരിചയമുള്ള നഴ്സുമാര്ക്കാണ് അവസരം. നവംബര് 12,13 തീയതികളില് ഡല്ഹിയില് വച്ചാണ് ഇന്റര്വ്യൂ. 75000-92000 വരെയാണ് ശമ്പളം.
Related posts
ബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പ് വൈകില്ല: മുഹമ്മദ് യൂനുസ്
ധാക്ക: അടുത്ത വർഷം അവസാനമോ 2026ന്റെ തുടക്കത്തിലോ ബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പ് നടക്കുമെന്ന് ഇടക്കാല സർക്കാരിന്റെ തലവനായ മുഹമ്മദ് യൂനുസ്. കുറ്റമറ്റ വോട്ടർ...അമേരിക്കയില് സ്കൂളിലെ വെടിവയ്പിനു പിന്നില് പതിനേഴുകാരി
വഷിംഗ്ടണ്: അമേരിക്കയിലെ സ്കൂളില് രണ്ടു പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പിനു പിന്നില് പതിനേഴുകാരിയായ വിദ്യാർഥിയെന്നു റിപ്പോര്ട്ട്. വിസ്കോണ്സിനിലെ എബണ്ടന്റ് ലൈഫ് ക്രിസ്റ്റ്യന് സ്കൂളിലായിരുന്നു...ജോർജിയയിലെ ഹോട്ടലിൽ വിഷവാതകം ശ്വസിച്ചു മരണം: 12 പേരിൽ 11 പേരും ഇന്ത്യാക്കാർ
തബ്ലിസി: ജോർജിയുടെ തലസ്ഥാന നഗരമായ തബ്ലിസിയിലെ ഹോട്ടലിൽ വിഷവാതകം ശ്വസിച്ചു മരിച്ച 12 പേരിൽ 11 പേരും ഇന്ത്യാക്കാർ. ഗുദൗരിയിലെ ഇന്ത്യൻ...