സാരിയിൽ അതീവ സുന്ദരിയായി അണിഞ്ഞൊരുങ്ങിയ നൈല ഉഷയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.
സിൽക്ക് സാരിയാണ് നൈല അണിഞ്ഞിരിക്കുന്നത്. നീല, മഞ്ഞ, ചുവപ്പ് കോമ്പിനേഷനിലുള്ള സാരിയാണ്. മുല്ലപ്പൂ ചൂടി ഒപ്പം ജുമുക്കയും താരം അണിഞ്ഞിട്ടുണ്ട്. സാരിക്കൊപ്പം വളരെ നോർമലായാണ് മേക്കപ്പ് യൂസ് ചെയ്തിരിക്കുന്നത്.
തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നൈല ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. Came for the couple, stayed for the Sadhya എന്നാണ് നൈല ഉഷ ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.