കൂട്ടുകാരികൾക്കൊപ്പം അവധി ആഘോഷിച്ച് നെെല ഉഷ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ന​ടി​യും അ​വ​താ​രി​ക​യു​മാ​യ നെെ​ല ഉ​ഷ​ക്ക് ആ​രാ​ധ​ക​ർ ഏ​റെ​യാ​ണ്. താ​രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​ണ്. ത​ന്‍റെ എ​ല്ലാ വി​ശേ​ഷ​ങ്ങ​ളും ത​ന്‍റെ ആ​രാ​ധ​ക​രു​മാ​യി നെെല പ​ങ്കു​വെ​ക്കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ താ​ര​ത്തി​ന്‍റെ പു​തി​യ ചി​ത്ര​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വെെ​റ​ലാ​കു​ന്ന​ത്.

ത​ന്‍റെ സൂ​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ പോ​യ ചി​ത്ര​മാ​ണ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്തോ​നേ​ഷ്യ​യി​ലെ ബാ​ലി എ​ന്ന സ്ഥ​ല​ത്താ​ണ് കൂ​ട്ടു​കാ​രി​ക​ൾ​ക്കൊ​പ്പം താ​രം അ​വ​ധി ആ​ഘോ​ഷി​ക്കാ​നാ​യി പോ​യ​ത്.

ഷോ​ട്സി​ലും ഫ്രോ​ക്കി​ലു​മു​ള്ള താ​ര​ത്തി​ന്‍റെ ചി​ത്ര​മാ​ണ് പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. നി​ര​വ​ധി ആ​ളു​ക​ളാ​ണ് ചി​ത്ര​ത്തി​നു ക​മ​ന്‍റു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തെ​ന്താ വ​യ​സ് പു​റ​കോ​ട്ട് പോ​വു​ക​യാ​ണോ എ​ന്നാ​ണ് പ​ല​രും ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment