തിരുവനനന്തപുരം: ബാര്‍ലൈസന്‍സിന് സിവില്‍ സര്‍വീസ് ഓഫീസേര്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് അനുമതി തേടി.
ചീഫ് സെക്രട്ടറി അധ്യക്ഷനായ ഭരണ സമിതിയാണ് സർക്കാരിന് അപേക്ഷ നൽകിയത്. കുറഞ്ഞ ലൈസന്‍സ് ഫീസ് ഈടാക്കി ക്ലബ് ലൈസന്‍സ് നല്‍കാമെന്ന് എക്സൈസ് കമ്മീഷണര്‍ സര്‍ക്കാരിനെ അറിയിച്ചു.
ഐഎഎസ്, ഐപിഎസ്,ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ അംഗങ്ങളായ സ്ഥാപനമാണ് സിവില്‍ സര്‍വീസ് ഓഫീസേര്‍സ് ഇന്സ്റ്റിറ്റ്യട്ട്.