രാ​ജ്യ​ത്തെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ പെ​ട്രോ​ൾ പ​ന്പ് ഉ​ട​മ​ അന്തരിച്ചു


ച​ങ്ങ​നാ​ശേ​രി : രാ​ജ്യ​ത്തെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ പെ​ട്രോ​ൾ പ​ന്പ് ഉ​ട​മ​യാ​യ ച​ങ്ങ​നാ​ശേ​രി കോ​ഹി​ന്നൂ​റി​ൽ എ.​പി മ​റി​യം ബീ​വി (88) നി​ര്യാ​ത​യാ​യി. ഇ​ക്ക​ഴി​ഞ്ഞ വ​നി​താ ദി​ന​ത്തി​ൽ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ ഓ​ണ്‍​ലൈ​നാ​യി ന​ട​ന്ന ച​ട​ങ്ങി​ൽ മ​റി​യം ബീ​വി​യെ ആ​ദ​രി​ച്ചി​രു​ന്നു.

1965 ൽ ​ആ​ണ് ച​ങ്ങ​നാ​ശേ​രി​യി​ൽ കോ​ഹി​നൂ​ർ ഗാ​രി​ജ് എ​ന്ന പേ​രി​ൽ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ ഡീ​ല​ർ​ഷി​പ്പ് എ​ടു​ത്ത​ത്.

ഖ​ബ​റ​ട​ക്കം ചൊ​വ്വാ​ഴ്ച 12.30 ന് ​പ​ഴ​യ പ​ള്ളി ഖ​ബ​ർ​സ്ഥാ​നി​ൽ. മ​ക്ക​ൾ : ഹാ​ജി എ​സ് .എം ​ഫു​വാ​ദ് (മു​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ) , മു​ഹ​മ്മ​ദ് സി​യാ​ദ് , മു​ഹ​മ്മ​ദ് നി​ഷാ​ദ് , സ​ബീ​ന റ​ഷീ​ദ്. മ​രു​മ​ക്ക​ൾ : സ​ഫി​യ , ബീ​ന, സു​ഹാ​രി​യ , റ​ഷീ​ദ് പാ​ല​യ്ക്ക​ൽ (കോ​ട്ട​യം )

Related posts

Leave a Comment