ചൂരലുപയോഗിച്ച് അടിച്ചത് 50 തവണ; വയോധികയെ ക്രൂരമായി മർദിച്ച് അജ്ഞാതൻ 

വ​യോ​ധി​ക​യെ അ​ജ്ഞാ​ത​ൻ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. ​ഹാ​ർ​ലെം സ​ബ്‌​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. 60 വ​യ​സു​കാ​രി​യെ യു​വാ​വ്  ചൂ​ര​ൽ കൊ​ണ്ട് 50-ല​ധി​കം ത​വ​ണ അ​ടി​ക്കു​ന്ന വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

ര​ണ്ട് മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യി​ൽ അ​ജ്ഞാ​ത​നാ​യ പു​രു​ഷ​ൻ കു​ട​യു​മാ​യി സ്ത്രീ​ക്ക് നേ​രെ കു​തി​ക്കു​ന്ന​തും ചൂ​ര​ല് ഉ​പ​യോ​ഗി​ച്ച് അ​യാ​ളോ​ട് പോ​രാ​ടാ​ൻ ആ ​സ്ത്രീ ശ്ര​മി​ക്കു​ന്ന​തും കാ​ണാം. യു​വാ​വ് സ്ത്രീ​യു​ടെ ചൂ​ര​ൽ പി​ടി​ച്ച് ത​ല്ലാ​ൻ തു​ട​ങ്ങു​ന്ന​തി​നി​ടെ ആ ​സ്ത്രീ ബാ​ല​ൻ​സ് ന​ഷ്ട​പ്പെ​ട്ട് നി​ല​ത്ത് വീ​ഴു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​യാ​ൾ ചൂ​ര​ൽ കൊ​ണ്ട് സ്ത്രീ​യു​ടെ ത​ല​യി​ലും വ​യ​റി​ലും കാ​ലി​ലും കൈ​ക​ളി​ലും മു​തു​കി​ലു​മാ​യി 50-ല​ധി​കം ത​വ​ണ അ​ടി​ച്ചു. നി​മി​ഷ​ങ്ങ​ൾ​ക്ക​കം ചൂ​ര​ൽ അ​ട​ർ​ന്നു​വീ​ണു. തു​ട​ർ​ന്ന് യു​വാ​വ് അ​വ​ർ​ക്ക് നേ​രെ കു​ത്താ​നും ചീ​ത്ത​വി​ളി​ക്കാ​നും തു​ട​ങ്ങി.

പി​ന്നാ​ലെ ആ ​സ്ത്രീ  നി​ല​ത്ത് അ​ന​ങ്ങാ​തെ കി​ട​ന്നു തു​ട​ർ​ന്ന് സം​ശ​യം തോ​ന്നി​യ​യാ​ൾ പ​ല​ത​വ​ണ ച​വി​ട്ടു​ക​യാ​യി​രു​ന്നു. ഇ​വ​ർ​ക്ക് പ്ര​തി​യെ അ​റി​യി​ല്ലാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തി​നാ​ൽ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

സം​ഭ​വ​സ്ഥ​ല​ത്ത് പോ​ലീ​സ് എ​ത്തു​ന്ന​തി​ന് മു​മ്പ് പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ട​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​ർ ത​മ്മി​ലു​ള്ള ത​ർ​ക്കം എ​ങ്ങ​നെ തു​ട​ങ്ങി​യെ​ന്ന് വ്യ​ക്ത​മ​ല്ല. 

 

Related posts

Leave a Comment