കൊല്ലം; ഏഴുവയസുള്ള കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതിയേയും കാമുകനേയും പോലീസ് കസ്റ്റഡിയിലെടുത്തു. ചിറക്കര സ്വദേശി സിബികുമാറിനെയും കാമുകിയേയുമാണ് കണ്ണനല്ലൂർ പോലീസ് കസ്റ്റഡിയിലെടുത്തത്.
യുവതിയുടെ ഭർത്താവാണ് പോലീസിൽ പരാതി നൽകിയത്. പോലീസ് മാൻ മിസിംഗിന് കേസെടുത്ത് അന്വേഷിച്ചുവരവെ ഇരുവരും പോലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുനന്നുവെന്നാ് സൂചന . ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് കണ്ണനല്ലൂർ പോലീസ് അറിയിച്ചു.