കാമുകൻമാരോടൊപ്പം അവർ; തൃ​ക്കൊ​ടി​ത്താ​ന​ത്ത് ആ​റു​ ദി​വ​സ​ത്തി​നി​ടെ അ​ഞ്ചു യു​വ​തി​ക​ളെ കാ​ണാ​താ​യി; ഇവരിൽ നാലുപേർ വിവാഹിതർ


ച​ങ്ങ​നാ​ശേ​രി: ക​ഴി​ഞ്ഞ ആ​റു​ദി​വ​സ​ത്തി​ന​കം തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്ന് അ​ഞ്ച് സ്ത്രീ​ക​ളെ കാ​ണാ​താ​യി. ഇ​തി​ൽ നാ​ലു​പേ​രും വി​വാ​ഹി​ത​രും ര​ണ്ടു​മ​ക്ക​ളു​ടെ മാ​താ​ക്ക​ളു​മാ​ണ്.

ഇ​വ​രെ കാ​ണാ​താ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​വ​രെ​ല്ലാ​വ​രും കാ​മു​ക​ന്മാ​രോ​ടൊ​പ്പം ഒ​ളി​ച്ചോ​ടി​യെ​ന്നാ​ണു പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. പോ​ലീ​സ് പ്ര​ത്യേ​ക സം​ഘ​ങ്ങ​ളെ നി​യോ​ഗി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment