മ​ക്ക​ളെ സ്കൂ​ളി​ൽ അ​യ​ച്ച​ശേ​ഷം അ​മ്മ കാ​മു​ക​നൊ​പ്പം മു​ങ്ങി; ക​ന്യാ​കു​മാ​രി​യി​ൽ ക​റ​ങ്ങി ന​ട​ന്ന യു​വ​തിയെ പൊ​ക്കി പോ​ലീ​സ്; ഇ​പ്പോ​ൾ അ​ഴി​യെ​ണ്ണി ഇ​രു​വ​രും…

കാ​ട്ടാ​ക്ക​ട : മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നോ​ടൊ​പ്പം പോ​യ സ്ത്രീ​യും കാ​മു​ക​നും അ​റ​സ്റ്റി​ൽ. ഉ​റി​യാ​ക്കോ​ട് സ്വ​ദേ​ശി​യാ​യ 28 കാ​രി​യേ​യും വി​ഷ്ണു എ​ന്ന കാ​മു​ക​നേ​യു​മാ​ണ് വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 14 ന് ​യു​വ​തി​യു​ടെ എ​ട്ടും മൂ​ന്നും വ​യ​സു​ള്ള കു​ട്ടി​ക​ളെ രാ​വി​ലെ അ​ര​ശും​മൂ​ട് ജം​ഗ്ഷ​നി​ൽ നി​ന്നും സ്‌​കൂ​ൾ ബ​സി​ൽ ക​യ​റ്റി വി​ട്ട ശേ​ഷം കാ​മു​ക​നാ​യ വി​ഷ്ണു​വി​നോ​ടൊ​പ്പം ക​ന്യാ​കു​മാ​രി ഉ​ൾ​പ്പ​ടെ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ പോ​യി.

മൂ​ന്നു വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ക്ലാ​സ്സ് ക​ഴി​ഞ്ഞ് സ്‌​കൂ​ൾ ബ​സി​ൽനി​ന്നു സ്ഥി​രം ഇ​റ​ങ്ങു​ന്ന സ്ഥ​ല​ത്ത് ഇ​റ​ക്കി​യ​പ്പോ​ൾ ആ​രും കൂ​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ഇ​ല്ലാ​യി​രു​ന്നു.

തു​ട​ർ​ന്ന് കു​ഞ്ഞ് ക​ര​യു​ന്ന​ത് ക​ണ്ട് സ്‌​കൂ​ളി​ലെ ജീ​വ​ന​ക്കാ​രി കു​ഞ്ഞി​നെ വീ​ട്ടി​ൽ എ​ത്തി​ച്ചു. തു​ട​ർ​ന്ന് ഇ​വ​ർ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചു.

അ​വ​രാ​ണ് യു​വ​തി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത.

ജു​വ​ന​യി​ൽ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​രം ഇ​രു​വ​രേ​യും അ​റ​സ്റ്റ് ചെ​യ്തു കാ​ട്ടാ​ക്ക​ട കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ഇ​രു​വ​രെ​യും കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment