ചേട്ടാ, ഞാൻ കാമുകനൊപ്പം പോകുന്നു; വിദേശത്തുള്ള ഭർത്താവിനെ വിളിച്ചറിയിച്ചശേഷം രണ്ട് കുട്ടികളെ ഉപേക്ഷിച്ച് യുവതി മുങ്ങി; കാമുകനൊപ്പം ആഡംബര ഹോട്ടലിൽ കഴിഞ്ഞ ഇരുവരേയും തന്ത്ര പൂർവം കുടുക്കി പോലീസ്

കു​ള​ത്തൂ​പ്പു​ഴ: ഗ​ൾ​ഫി​ലു​ള​ള ഭ​ർ​ത്താ​വി​നെ ഫോ​ണി​ൽ വി​ളി​ച്ച് താ​ൻ മ​റ്റൊ​രാ​ളോ​ടൊ​പ്പം പോ​കു​ന്ന​താ​യി അ​റി​യി​ച്ച് കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച് ആ​ഡം​ബ​ര ഹോ​ട്ട​ലി​ൽ ക​ഴി​ഞ്ഞ യു​വ​തി​യും കാ​മു​ക​നും പോ​ലീ​സ് പി​ടി​യി​ൽ.

കു​ള​ത്തൂ​പ്പു​ഴ​യി​ൽ വ്യാ​പാ​ര​സ്ഥാ​പ​നം ന​ട​ത്തി​യി​രു​ന്ന യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ കു​ള​ത്തൂ​പ്പു​ഴ ആ​റ്റി​നു​കി​ഴ​ക്കേ​ക​ര സ്വ​ദേ​ശി​യാ​യ യു​വ​തി​യാ​ണ് ‌ഒ​ന്ന​ര​യും അ​ഞ്ചും വ​യ​സു​ള​ള ര​ണ്ട് കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച് ക​ട​ന്ന​ത്.

യു​വ​തി​യു​യെ പി​താ​വി​ന്‍റെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് ദി​വ​സ​ങ്ങ​ളാ​യു​ള​ള അ​ന്വേ​ണ​ത്തി​ലാ​ണ് ആ​ല​പ്പു​ഴ​യി​ലെ ആം​ഡം​ബ​ര റി​സോ​ൾ​ട്ടി​ൽ മു​റി​യെ​ടു​ത്ത് ക​ഴി​ഞ്ഞി​രു​ന്ന ഇ​വ​രെ സൈ​ബ​ർ സെ​ല്ലി​ൻെ​റ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് കു​ടു​ക്കി​യ​ത്.

പോ​ലീ​സ് പി​ൻ​തു​ട​രു​ന്ന​ത​റി​ഞ്ഞ് കീ​ഴ​ട​ങ്ങാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യും ത​ന്ത്ര​ത്തി​ൽ പോ​ലീ​സ് വി​ളി​ച്ച് വ​രു​ത്ത​ക​യു​മാ​യി​രു​ന്നു. കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച് പോ​യ​തി​ന് യു​വ​തി​യേ​യും പ്രേ​ര​ണാ​കു​റ്റ​ത്തി​ന് യു​വാ​വി​നെ​തി​രേ​യും കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​റ് ചെ​യ്തു.

ഗ​ൾ​ഫി​ലു​ണ്ടാ​യി​രു​ന്ന ഭ​ർ​ത്താ​വ് നാ​ട്ടി​ലെ​ത്തി കു​ട്ടി​ക​ളെ ഏ​റ്റെ​ടു​ത്തു. കു​ടും​ബ​ത്തോ​ടൊ​പ്പം ക​ഴി​യാ​തെ കു​ള​ത്തൂ​പ്പു​ഴ ജം​ഗ്ഷ​നി​ൽ വാ​ട​ക വീ​ടെ​ടു​ത്താ​യി​രു​ന്നു യു​വ​തി കാ​മു​ക​നു​മാ​യി അ​ടു​പ്പം കൂ​ടി​യി​രു​ന്ന​ത്.

പ​ല​ത​വ​ണ ബ​ന്ധു​ക്ക​ൾ വി​ല​ക്കി​യി​ട്ടും യു​വ​തി ര​ഹ​സ്യ​ബ​ന്ധം തു​ട​രു​ക​യും ഒ​ടു​വി​ൽ കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച് ക​ട​ക്കു​ക​യു​മാ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

Related posts

Leave a Comment